"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shifted a link to പുറമെ നിന്നുള്ള കണ്ണികൾ
removed dead link
വരി 7:
* മല്ലികാവസന്തം (ആത്മകഥ)<ref name="keralakaumudi-1"/>
==പാഠ്യപദ്ധതിയിൽ==
വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകൾ' എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സർവകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്. തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് 'ദൈവത്തിൻറെ മകൾ' എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നുണ്ട്. <ref>https://www.asianetnews.com/news/vijayarajamalamika-is-the-first-transgender-poet</ref>
 
ഇതേ പുസ്തകത്തിലെ 'മരണാനന്തരം' എന്ന കവിത [[എംജി സർവകലാശാല]]യും 'നീലാംബരി' എന്ന കവിത കാലടി [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല]]യും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കാലടി സർവകലാശാലയിൽ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വിൽ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.
"https://ml.wikipedia.org/wiki/വിജയരാജമല്ലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്