"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 141.105.172.213 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 59.94.180.183 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 17:
 
[[നോവലിസ്റ്റ്‌]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്‌]], [[ചലച്ചിത്രസംവിധായകൻ]] സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് '''മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ''' എന്ന '''എം.ടി.വാസുദേവൻ നായർ''' (ജനനം: 1933 ജൂലൈ 15<ref name=Mathrubhumi1/>). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = മലയാളം}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
 
കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം.ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
 
== രചനകൾ==
Line 28 ⟶ 30:
 
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ [[കാലിക്കറ്റ് സർവ്വകലാശാല]] ബഹുമാനസൂചകമായി [[ഡി.ലിറ്റ്. ബിരുദം]] നൽകി ആദരിച്ചു. 1995-ലെ [[ജ്ഞാനപീഠ പുരസ്കാരം]] അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ [[പത്മഭൂഷൺ]] നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
[[File:എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ.jpg|thumb|എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ|കണ്ണി=Special:FilePath/എം.ടി._വാസുദേവൻ_നായർ_വിക്കി_സംഗമോത്സവത്തിൽ.jpg]]
 
== കർമ്മ മണ്ഡലങ്ങൾ ==
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്