"കന്യാകുമാരി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88:
| footnotes =
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഒരു ജില്ലയാണ് '''കന്യാകുമാരി ജില്ല''' ({{Lang-ta|கன்னியாகுமரி மாவட்டம்}}, (Kanyakumari District also spelled Kanniyakumari or Kanniakumari District)). മുമ്പ് [[കേരളം|കേരള]] സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി പിന്നീട് തമിഴ്നാട്‌ സംസ്ഥാനത്തോട് ചേർക്കപ്പെട്ടതാണ്. തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിൽ ഏറ്റവും ചെറുതാണ് കന്യാകുമാരി ജില്ല. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിന്റെ]] തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരത്തിനു പേരുകേട്ട കന്യാകുമാരി പട്ടണത്തിൽ നിന്നുമാണ് ജില്ലക്ക് കന്യാകുമാരി എന്ന പേര് വന്നത്. കന്യാകുമാരി പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന [[നാഗർകോവിൽ]] പട്ടണമാണ് ജില്ലാ ആസ്ഥാനം. തമിഴ്നാട്ടിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ലയായ കന്യാകുമാരിയെ സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ജില്ലയായി മാനവ വിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു. സംസ്ഥാനത്ത് പുരോഗതി കൈവരിച്ചവയിൽ മൂന്നാമത്തെ ജില്ലയാണിത്. സംസ്ഥാനത്ത് പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയുമാണിത്.
 
== സ്ഥാനം ==
"https://ml.wikipedia.org/wiki/കന്യാകുമാരി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്