"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മരുഭൂമികൾ നീക്കം ചെയ്തു; വർഗ്ഗം:ഏഷ്യയിലെ മരുഭൂമികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ...
No edit summary
വരി 98:
}}
 
[[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയാണ്]] '''ഗോബി''' ([[മംഗോളിയൻ ഭാഷ|മംഗോളിയൻ]]: Говь, '''ഗോവി''' അല്ലെങ്കിൽ '''ഗോവ്''', "ചരൽ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)). [[ചൈന|ചൈനയുടെ]] വടക്ക്, വടക്ക്-പടിഞ്ഞാറ്, [[മംഗോളിയ|മംഗോളിയയുടെ]] തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയിൽ [[അൾതായ് പർവ്വതനിരകൾ]] [[പുൽമേടുകൾ]], സ്റ്റെപ്പികൾ എന്നിവയും തെക്ക്-വടക്ക് [[തിബത്ത്|തിബത്തും]] വടക്കൻ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
 
[[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയാണ്]] '''ഗോബി''' ([[മംഗോളിയൻ ഭാഷ|മംഗോളിയൻ]]: Говь, '''ഗോവി''' അല്ലെങ്കിൽ '''ഗോവ്''', "ചരൽ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)). [[ചൈന|ചൈനയുടെ]] വടക്ക്, വടക്ക്-പടിഞ്ഞാറ്, [[മംഗോളിയ|മംഗോളിയയുടെ]] തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയിൽ അൾതായ് പർവ്വതനിരകൾ പുൽമേടുകൾ സ്റ്റെപ്പികൾ എന്നിവയും തെക്ക്-വടക്ക് [[തിബത്ത്|തിബത്തും]] വടക്കൻ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
 
== ഭൂമിശാസ്ത്രം ==
Line 115 ⟶ 114:
[[പ്രമാണം:KhongorynElsCamels.jpg|thumb|[[Bactrian camels]] by the [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
[[പ്രമാണം:Khongoryn Els sand dunes.jpg|thumb|The [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
 
 
താരതമ്യേന ശീതമരുഭൂമിയാണ് ഗോബി, അത്കൊണ്ട് തന്നെ ജലം ഘനീഭവിക്കുകയും മണൽക്കുന്നുകളിൽ മഞ്ഞ് കാണപ്പെടുകയും ചെയ്യാറുണ്ട്. കൂറേക്കൂടി വടക്ക് വശത്ത് സ്ഥിതിചെയ്യുന്നു എനത് കൂടാതെ സമുദ്രനിരപ്പിൽ നിന്ന് 910-1,520 മീറ്റർ ഉയരത്തിലുള്ള കിടപ്പ് ഇതിന്റെ തണുത്ത കാലാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. പ്രതിവർഷം ശരാശരി 194 മില്ലിമീറ്റർ (7.6 ഇഞ്ച്) മഴയാണ് ഗോബി മരുഭൂമിയിൽ പെയ്യുന്നത്. ശൈത്യകാലത്ത് സൈബീരിയൻ സ്റ്റെപ്പികളിൽ നിന്ന് കാറ്റിനോടൊപ്പം വരുന്ന മഞ്ഞും ഇവിടെയുള്ള ജാലസാന്നിധ്യത്തിന് കാരണമാകുന്നുണ്. ഇത്തരം കാറ്റുകൾ ഊഷ്മാവ് ശൈത്യകാലത്ത് –40° സെൽഷ്യസ് (-40° ഫാരൻഹീറ്റ്) മുതൽ വേനൽകാലത്ത് +40° സെൽഷ്യസ് (104° ഫാരൻഹീറ്റ്) വരെയുള്ള വലിയ വ്യതിയാനത്തിന്‌ ഹേതുവായിതീരുന്നു.<ref name="bbcpe">Planet Earth BBC TV series 2006 UK, 2007 US, Episode 5</ref>
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്