"എസ്. എൻ. സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.<ref>http://archive.indianexpress.com/storyOld.php?storyId=73661</ref>
== പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! Award
! Year
! Project
! Category
! Outcome
|-
| rowspan="1" | [[മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ്]]
| 2019
| സിനിമ ജീവിതത്തിലെ സമഗ്രസംഭവനയ്ക്ക്
| ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്<ref>http://www.kairalinewsonline.com/2019/02/03/223572.html</ref><ref>Award<ref>http://www.kairalinewsonline.com/2019/02/03/223572.html</ref><ref>https://www.thenewsrupt.com/film-news/2019/02/04/script-writer-sn-swamy-homoured-with-life-time-achievment-award-in-movie-street-awards</ref>
| {{വിജയി}}
|-
|}
 
== തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/എസ്._എൻ._സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്