"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പെൺകുട്ടികൾ എന്നത് പെൺകുട്ടികൾക്ക് എന്ന് മാറ്റി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
# പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
# പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. എന്നിരുന്നാലും ഗർഭപാത്രത്തിന്റെ വികാസം പൂർത്തിയാകാനും, ആർത്തവം ക്രമമാകാനും പിന്നേയും വർഷങ്ങൾ എടുത്തേക്കാം. <REF>http://www.nlm.nih.gov/medlineplus/ency/article/002003.htm</REF>
# ആൺകുട്ടികളിലെ ലൈംഗികവളർച്ച-ഏതാണ്ട് പതിനൊന്ന്-പതിമൂന്ന് വയസോടുകൂടി ആരംഭിക്കുന്നു. ഗുഹ്യരോമവളർച്ച, ലിംഗം വൃഷണം എന്നിവയുടെ വികാസം, ബീജോത്പാദനം, സ്വപ്നസ്കലനംസ്വപ്നസ്ഖലനം, ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം എന്നിവ ഉണ്ടാകുന്നു. എന്നാൽ മുഖരോമവളർച്ചയും സ്വപ്ന സ്കലനവുംസ്ഖലനവും കൗമാരക്കാരിൽ എല്ലാവരിലും ഉണ്ടാകണമെന്നില്ല.
# ആൺകുട്ടികളിലെ ശബ്ദവ്യതിയാനം- വോക്കൽ കോർഡിലെ മാറ്റമാണിതിത് കാരണം.
# കക്ഷഭാഗത്തെ രോമവളർച്ച- ഗുഹ്യരോമ വളർച്ചയോടൊപ്പം കക്ഷത്തിലും രോമം വളരുന്നു. ഇവ ഫെറോമോണുകളെ ശേഖരിച്ചു നിർത്തുന്നു. ഇതും ഹോർമോൺ പ്രവർത്തനത്തിന്റെ ലക്ഷണമാണ്. തുടർന്ന് ആൺകുട്ടികളിൽ മുഖത്തും നെഞ്ചിലും മറ്റും രോമവളർച്ച ഉണ്ടാകുന്നു.
വരി 15:
# എണ്ണമയമുള്ള ത്വക്ക്
# മുഖക്കുരു രൂപപ്പെടൽ
#ഹോർമോൺ ഉത്പാദനം- പെൺകുട്ടികളിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ, പ്രോജെസ്റ്റിറോൺ എന്നിവയും, ആൺകുട്ടികളിൽ ആൻഡ്രോജൻ ഹോര്മോണുകളിൽഹോർമോണുകളിൽ പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയവയും പ്രവർത്തനം വേഗത്തിലാക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്