"സൂക്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം:തെക്കേ അമേരിക്കൻ തലസ്ഥാനങ്ങളുടെ പട്ടിക
(ചെ.) ചരിത്രം
വരി 97:
}}
[[ബൊളീവിയ|ബൊളീവിയയുടെ]] ഭരണഘടനാപരമായ തലസ്ഥാനമാണ്‌ '''സൂക്രെ'' '('''Sucre''' {{IPA-es|ˈsukɾe|lang}}). ബൊളീവിയയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും ചുക്വിസ്ക ഡിപാർട്ട്മെന്റിന്റെ തലസ്ഥാനവുമായ ഈ നഗരം രാജ്യത്തിന്റെ തെക്ക്-മദ്ധ്യ ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 2,810 മീറ്റർ ഉയരത്തിലായി സ്ഥിതിചെയ്യുന്നു,
 
യൂറോപ്യൻ ആഗമനത്തിനു മുമ്പേ ഈ നഗരത്തിന്റെ പേർ ചുക്വിസാക (''Chuquisaca'') എന്നും സ്പാനിഷ് ഭരണകാലത്ത് ലാ പ്ലാറ്റ (''La Plata'') എന്നുമായിരുന്നു.
 
[[ഇൻക സാമ്രാജ്യം]] നിലവിലുണ്ടായിരുന്നപ്പോൾ ചുക്വിസാക നഗരത്തിനു സ്വയംഭരണാവകാശമുണ്ടായിരുന്നു.
 
==ചരിത്രം==
[[Pedro Anzures|പെഡ്രോ അൻസുരെസ്]] 1538 [[നവംബർ 30]]-നു ''സിയുഡാഡ് ഡി ല പ്ലാറ്റ ഡി ല നൂയെവ ടൊലീഡോ'' (''Ciudad de la Plata de la Nueva Toledo'' City of Silver of New Toledo) എന്ന പേരിൽ സൂക്രെ നഗരം സ്ഥാപിച്ചു
 
 
{{തെക്കേ അമേരിക്കൻ തലസ്ഥാനങ്ങളുടെ പട്ടിക}}
"https://ml.wikipedia.org/wiki/സൂക്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്