"ടോക്‌ലവ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 60:
}}
 
മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു [[അടോലുകൾ|പവിഴ ദ്വീപസമൂഹമാണ്]] '''ടോക്‌ലവ് ദ്വീപുകൾ'''. [[ന്യൂസിലൻഡ്|ന്യൂസിലൻഡിന്റെ]] ഭാഗമാണിവ. പ. സമോവയ്ക്ക് സു. 500 കി.മീ. വ. സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിൽ അറ്റാഫു (Atafu), നുകുനോനോ (Nukunono), ഫകാവോഫോ (Fakaofo) എന്നീ പവിഴദ്വീപു(Atoll)കൾ ഉൾപ്പെടുന്നു. വിസ്തീർണം: 10 ച.കി.മീ; ജനസംഖ്യ: 1577(1991); അക്ഷാംശം.: 8° 10° തെക്ക്; രേഖാംശം; 171° 173° പടിഞ്ഞാറ് ടോക്ലവ് ദ്വീപനിവാസികളുടെ ഭാഷയ്ക്ക് സമോവനോട് ബന്ധമുണ്ട്. ഇംഗ്ലീഷിനും ഇവിടെ നല്ല പ്രചാരമുണ്ട്. [[മീൻപിടുത്തം|മത്സ്യബന്ധനം]], കൃഷി, കന്നുകാലി വളർത്തൽ എന്നിവയിലധിഷ്ഠിതമാണ് ടോക്ലവ് ദ്വീപുകളുടെ സമ്പദ്ഘടന. [[നാളികേരം|കൊപ്രയാണ്]] പ്രധാന കയറ്റുമതി ഉത്പന്നം. കരകൗശലവസ്തുക്കളും വിപുലമായ തോതിൽ കയറ്റി അയയ്ക്കുന്നു. ദ്വീപുവാസികൾ പോളിനേഷ്യൻ സംസ്കാരം പിന്തുടരുന്നു. സമോവൻ സംസ്കാരത്തിന്റെ സ്വാധീനവും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ന്യൂസിലൻഡ് കറൻസിയും ടോക്ലവ് നാണയവുമാണ് ഇവിടെ നിയമപരമായി പ്രചാരത്തിലിരിക്കുന്നത്.
 
1765-ൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ൽ 'യൂണിയൻ ദ്വീപുകൾ' എന്ന പേരിൽ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗിൽബർട്ട് ആൻഡ് എലീസ്
"https://ml.wikipedia.org/wiki/ടോക്‌ലവ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്