"തിങ്കളാഴ്ചവ്രതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
Content
No edit summary
Content
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
[[സ്ത്രീ|സ്ത്രീകൾ]]സ്ത്രീകൾക്കും മാത്രംപുരുഷന്മാർക്കും അനുഷ്ടിക്കാവുന്ന അനുഷ്ടിക്കുന്ന വ്രതമാണ് '''തിങ്കളാഴ്ചവ്രതം'''. പെൺകുട്ടി [[ഋതുമതി|ഋതുമതിയാകുന്ന]] സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ [[വ്രതം]] വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ [[ദക്ഷിണാമൂർത്തി]]യെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ [[പരമശിവൻ|പരമേശ്വരന്റെ]] പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.
 
== ഐതിഹ്യം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3271327" എന്ന താളിൽനിന്ന് ശേഖരിച്ചത്