"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
</ref> കൂടുതൽ വിശാലമായി പറഞ്ഞാൽ, [[ലോകം|ലോകത്തിന്റെയും]] വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.<ref>H.D. Young & R.A. Freedman, ''University Physics with Modern Physics'': 11th Edition: International Edition (2004), Addison Wesley. Chapter 1, section 1.1, page 2 has this to say: "Physics is an ''experimental'' science. Physicists observe the phenomena of nature and try to find patterns and principles that relate these phenomena. These patterns are called physical theories or, when they are very well established and of broad use, physical laws or principles." </br> Steve Holzner, ''Physics for Dummies'' (2006), Wiley. Chapter 1, page 7 says: "Physics is the study of your world and the world and universe around you." See [http://www.amazon.com/gp/reader/0764554336 Amazon Online Reader: Physics For Dummies (For Dummies(Math & Science))], retrieved 24 Nov 2006</ref><ref>കുറിപ്പ്: 'വിശ്വം' (universe) എന്ന പദം നിർവചിക്കപ്പെട്ടിരിക്കുന്നത് "ഭൗതികമായി നിലനിൽക്കുന്ന സർവവും - സ്ഥലവും കാലവും, ദ്രവ്യത്തിന്റെ സമസ്ത രൂപങ്ങളും, ഊർജവും ആക്കവും, ഇവയെ നിയന്തിക്കുന്ന ഭൗതികനിയമങ്ങളും തുടങ്ങി എല്ലാം - ചേർന്നത്" എന്നാണ്. എന്നിരിക്കിലും സന്ദർഭാനുസരണം വിശ്വം എന്ന പദം പലപ്പോഴും നേരിയ വ്യത്യാസമുള്ള അർത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട് - ചിലപ്പോൾ [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൂചിപ്പിക്കാൻ, ചിലപ്പോൾ [[ലോകം (ദർശനം)|ദാർശനിക ലോകത്തെ]] സൂചിപ്പിക്കാൻ.</ref>
 
ഏറ്റവും പുരാതനമായ പാഠ്യവിഷയങ്ങളിൽ ഒന്നാണ് ഭൗതികശാസ്ത്രം. ഒരുപക്ഷേ, [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തെ]] ഉൾക്കൊള്ളുന്നതിലൂടെ ഭൗതികശാസ്ത്രത്തെ ഏറ്റവും പഴക്കം ചെന്ന പാഠ്യവിഷയമായി കണക്കാക്കാൻ സാധിക്കും.<ref>Evidence exists that the earliest civilizations dating back to beyond 3000BC, such as the [[Sumer]]ians, [[Ancient Egyptians]], and the [[Indus Valley Civilization]], all had a predictive knowledge and a very basic understanding of the motions of the Sun, Moon, and stars.</ref> 16-ആം നൂറ്റാണ്ടിലെ [[ശാസ്ത്രീയ വിപ്ലവം|ശാസ്ത്രീയ വിപ്ലവകാലത്ത്]] ഭൗതികശാസ്ത്രം അതിന്റേതായ നിലയിൽ, സ്വതന്ത്രനിലനില്പുള്ള, അദ്വിതീയമായ ഒരു ആധുനികശാസ്ത്രമായി ഉരുത്തിരിഞ്ഞുവന്നു.<ref>[[Francis Bacon]]'s 1620 ''Novum Organum'' was critical in the [[History of scientific method|development of scientific method]].</ref> എന്നിരിക്കിലും [[ഗണിതാത്മക ഭൗതികം]], [[ക്വാണ്ടം രസതന്ത്രംബലതന്ത്രം]] തുടങ്ങിയ ആധുനിക ശാസ്ത്രശാഖകളിൽ ഭൗതികശാസ്ത്രത്തിന്റെ സീമകൾ നിർവചിക്കുക പ്രയാസം തന്നെ.
 
നൂതന സാങ്കേതികവിദ്യകൾക്ക് കാരണമാകുന്നു എന്നതുകൊണ്ടും, ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുകൾ, മറ്റ് ശാസ്ത്രങ്ങൾ, [[ഗണിതം]], [[ദർശനം]] തുടങ്ങിയവയുടെ പുരോഗതിക്ക് കാരണമാകുന്നു എന്നതുകൊണ്ടും ഭൗതികശാസ്ത്രം ഒരു സുപ്രധാനശാസ്ത്രം ആകുന്നു. ഉദാഹരണമായി, ഭൗതികശാസ്ത്രശാഖയായ [[സോളിനോയിഡ്|വിദ്യുത്കാന്തികത്തിന്റെ]] കണ്ടെത്തലുകൾ [[ടെലിവിഷൻ]], [[കമ്പ്യൂട്ടർ]], ഗാർഹിക ഉപകരണങ്ങൾ തുടങ്ങി ആധുനികസാമൂഹികജീവിതത്തെ സ്വാധീനിച്ച വളരെയേറെ ഉത്പന്നങ്ങളുടെ സൃഷ്ടിക്ക് കാരണമായി;[[താപഗതികം|താപഗതികത്തിലെ]] കണ്ടെത്തലുകൾ നൂതന ഗതാഗതസൗകര്യങ്ങൾ സൃഷ്ടിച്ചു;
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്