"അണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
 
'''അണു''' (ആംഗലേയം: atom) അഥവാ ആറ്റം, ഒരു [[മൂലകം|രാസമൂലകത്തിന്റെ]] എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ്‌. പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്‌.
(ഒരു രാസമൂലകത്തിൻ്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയെ [[തൻമാത്രതന്മാത്ര]] (മോളിക്യൂൾ) എന്നാണ് പറയുന്നത്.)
ആറ്റം എന്ന പദം [[ഗ്രീക്ക് ഭാഷ|ഗ്രീക്ക് ഭാഷയിൽ]] നിന്നുമുള്ളതാണ്. ‘വിഭജിക്കാൻ സാധിക്കാത്തത്’ എന്നാണ് '''ആറ്റം''' എന്ന വാക്കിനർത്ഥം. അണു അവിഭാജ്യമായ കണികയൊന്നുമല്ല. ഒരു അണുവിൽ കാണപ്പെടുന്ന വിവിധ കണങ്ങളെ [[ഹാഡ്രോൺ|സബ്‌ ആറ്റോമിക് കണങ്ങൾ]] എന്നു പറയുന്നു.<ref name="Haubold 1998">{{cite web
| first=Hans | last=Haubold | coauthors=Mathai, A. M. | year=1998 | url=http://www.columbia.edu/~ah297/unesa/universe/universe-chapter3.html | title=Microcosmos: From Leucippus to Yukawa | work=Structure of the Universe | publisher=Common Sense Science | accessdate=2008-01-17}}</ref><ref>Harrison (2003:123–139).</ref>
"https://ml.wikipedia.org/wiki/അണു" എന്ന താളിൽനിന്ന് ശേഖരിച്ചത്