"കറാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പാകിസ്താന്റെ തലസ്ഥാനങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:പാകിസ്താനിലെ തലസ്ഥാനങ്ങൾ ചേർത്തു [[... |
No edit summary |
||
വരി 65:
}}
[[പാകിസ്താൻ|പാകിസ്താനിലെ]] ഏറ്റവും വലിയ നഗരമാണ് '''കറാച്ചി'''. [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയുടെ]] തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. [[സിന്ധു നദി|
3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽനിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം [[മുഹമ്മദ് അലി ജിന്ന]] ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.
|