"അശോകൻ മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

320 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ഇദ്ദേഹം പങ്കെടുത്ത സെമിനാറുകളെക്കുറിച്ചുള്ള വിവരം
(ചെ.) (ഇദ്ദേഹം പങ്കെടുത്ത സെമിനാറുകളെക്കുറിച്ചുള്ള വിവരം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
കേരളീയനായ കവിയാണ് അശോകമണി എന്ന അശോകൻ മറയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.
==ജീവിതരേഖ==
ഇടുക്കി എലുമ്പളയിൽ ജനിച്ചു. പ്ലസ് ടു വരെ പഠിച്ചു. ചിന്നക്കനാൽ സൂര്യനെല്ലി കുത്തുകൽ തേരിയിൽ സ്റ്റീഫന്റെയും (ശിവൻ) വെള്ളച്ചിയമ്മയുടെയും മകനാണ്. <ref>https://www.mathrubhumi.com/print-edition/kerala/article-1.4380977</ref>ഇടമലക്കുടിയിൽ ട്രൈബൽ പ്രൊമോട്ടറാണ്. മുതുവാൻ ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ ആദ്യ സമാഹാരമാണ് പച്ചവ്ട്. 2015ൽ തിളനില എന്ന പേരിൽ [[പി. രാമൻ]] പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചു.<ref>https://www.deshabhimani.com/special/news-03-06-2018/728633</ref> ഇന്ത്യൻ ലിറ്ററേച്ചർ മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. <ref>https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ</ref> ഗോത്ര കവിതകളെ പ്രതിനിധീകരിച്ച് നിരവധി നാഷണൽ ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തു.<ref>MES Mampad College. MESMAC international conferences 2020 http://www.mesmampad.org/</ref>
 
==കൃതികൾ==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3271190" എന്ന താളിൽനിന്ന് ശേഖരിച്ചത്