"പർനാസ്സസ് പർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഐതിഹ്യം
No edit summary
 
വരി 25:
 
==ഭൂമിശാസ്ത്രം==
പർനാസ്സസ് ഗ്രീസിലെ ഏറ്റവും വലിയ മലമ്പ്രദേശങ്ങളിൽ ഒന്നും ഏറ്റവും ഉയരം കൂടിയതുമാകുന്നു. ബോയിയോടിയ (Boeotia), ഫ്തിയോടിസ് (Phthiotis) ഫോസിസ് (Phocis) എന്നീ മുനിസിപാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഇതിന്റെ ഉയരം 2,457 മീറ്ററും ഏറ്റവും ഉയർന്ന കൊടുമുടി [[ലിയാകൗറാസ്|ലിയാകൗറാസും]] (Liakouras) ആകുന്നു. പർനാസ്സസ് വടക്കുകിഴക്ക് ജിയോണ കൊടുമുടിയുമായും തെക്ക് കിർഫെയുമായും ബന്ധപ്പെട്ടിരിക്കുന്നു.
 
ഈ പർവ്വതത്തിന്റെ പേർ വന്നത്, ഗ്രീക്ക് പുരാണത്തിലെ ക്ലിയോപൊമ്പസിന്റെയും (അല്ലെങ്കിൽ [[പോസിഡോൺ]]), ക്ലിയോഡോറ എന്ന അപ്സരസ്സിന്റെയും മകനായ പർനാസ്സസിന്റെ പേരിൽ നിന്നാകുന്നു. പർവതത്തിൽ പണിത നഗരം ഡ്യൂക്കാലിയൻ പ്രളയത്തിൽ നശിച്ചതായാൺ* ഐതിഹ്യം.നിരുക്തിപരമായി ഇത് അനാട്ടോലിയൻ ഭാഷയായ [[Luwian language|ലുവിയനിൽ]] നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ലുവിയനിൽ ''parna'' എന്നതിനർഥം ''വീട്'', ,''ക്ഷേത്രം'', ''parnassas'' എന്നത് ''ദൈവത്തിന്റെ വീടാകുന്ന പർവ്വതം (''mountain of the house of the god'').<ref name="Palmer">Palmer, Leonard R., 1961, "Mycenaeans and Minoans", pp.241-2</ref>
"https://ml.wikipedia.org/wiki/പർനാസ്സസ്_പർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്