"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Meesa(Novel)}}
[[പ്രമാണം:Meesa novel cover.jpg|ലഘുചിത്രം|മീശ നോവലിന്റെ കവർ]]
അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന [[എസ്. ഹരീഷ്]]<ref name="SMV95">{{cite journal |last1=വി. വിജയകുമാർ |title=വിശ്വവിഖ്യാതമായ മീശ |journal=സമകാലിക മലയാളം വാരിക |date=6 ജനുവരി 2020 |volume=23 |issue=32 |page=95 |url=https://epaper.dinamani.com/2504159/Malayalam-Vaarika/06012020#dual/94/1 |accessdate=11 ജനുവരി 2020}}</ref> രചിച്ച ആദ്യ നോവലാണ് [[മീശ(നോവൽ)|മീശ]]. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്]] മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു.
 
== നോവൽ പിൻവലിക്കൽ ==
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്