"പർനാസ്സസ് പർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 23:
}}
മദ്ധ്യ [[ഗ്രീസ്|ഗ്രീസിലെ]] ഒരു പർവ്വതമാണു '''പർനാസ്സസ് പർവ്വതം'''. '''Mount Parnassus''' ({{IPAc-en|p|ɑr|ˈ|n|æ|s|ə|s}}; {{lang-el|Παρνασσός}}, ''Parnassos'') [[ഡെൽഫി]]ക്ക് സമീപമായി [[Gulf of Corinth|കോറിന്ത് ഉൾക്കടലിനു]] വടക്കായി സ്ഥിതിചെയ്യുന്നു. [[Greek mythology|ഗ്രീക്ക് പുരാണത്തിൽ]] ഇത് [[ഡൈനീഷ്യസ്|ഡൈനീഷ്യസ് ദേവനുമായി]] ബന്ധപ്പെട്ടിരിക്കുന്നു.
 
==ഭൂമിശാസ്ത്രം==
പർനാസ്സസ് ഗ്രീസിലെ ഏറ്റവും വലിയ മലമ്പ്രദേശങ്ങളിൽ ഒന്നും ഏറ്റവും ഉയരം കൂടിയതുമാകുന്നു. ബോയിയോടിയ(Boeotia), ഫ്തിയോടിസ്(Phthiotis) ഫോസിസ്(Phocis) എന്നീ മുനിസിപാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഇതിന്റെ ഉയരം 2,457 മീറ്റർ ആകുന്നു
 
==നാഷനൽ പാർക്ക്==
സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ജൈവവൈവിധ്യം 1938-ൽ പർനാസ്സസിൽ ഒരു നാഷനൽ പാർക്കിന്റെ സ്ഥാപനത്തിനു വഴിതെളിച്ചു. ആ വർഷം തന്നെയാൺ* ഇവിടെ [[ബോക്സൈറ്റ്]] ഖനനം ആരംഭിച്ചത്. 15,000 ഹെക്റ്റർ(36,000 ഏക്കർ) വിസ്തൃതിയുള്ള നാഷനൽ പാർക്ക് ഡെൽഫി, അരാക്കോവ(Arachova) അഗോറനി(Agoriani) എന്നിവയ്ക്കിടയിലെ മലമ്പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇവിടെ സംരക്ഷണാവസ്ഥയിലുള്ള തനത് സസ്യങ്ങളിൽ സെഫലോണിയൻ ഫിർ (Cephalonian fir) പർനാസ്സിയൻ പിയോണി (Parnassian peony, ''Paeonia parnassica'') എന്നിവ ഉൾപ്പെടുന്നു. പാർക്കിൽ ചെന്നായ്ക്കൾ, കാട്ടുപന്നികൾ,[[badger|ബാഡ്ജറുകൾ]] [[weasel|കീരികൾ]] എന്നിവ അധിവസിക്കുന്നു.
 
==പർനാസ്സസ് സ്കീ റിസോർട്ട്==
പർനാസ്സസ് മലഞ്ചെരിവുകളിലായി കല്ലാറിന (Kellaria) ഫ്റ്റെലോറക്ക (Fterolakka) എന്നീ സ്കീ റിസോർട്ടുകൾ സ്ഥിതിചെയ്യുന്നു, ഗ്രീസിലെതന്നെ ഏറ്റവും വലിയ സ്കീ റിസോർട്ടുക ആണിവ
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/പർനാസ്സസ്_പർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്