"പറയൻ തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
 
'''പറയൻ തുള്ളൽ''' രാവിലെ / പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു [[തുള്ളൽ]] കലാരൂപമാണ്‌ .<ref>{{cite web |last1=Thullal |first1=A satirical art form |title=Thullal |url=https://www.keralatourism.org/artforms/thullal-performing-art/23 |website=keralatourism.com |publisher=Department of Tourism, [[Government of Kerala]] |accessdate=21 July 2019}}</ref> മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്.[[മല്ലിക]] എന്ന [[വൃത്തം (വ്യാകരണം)|സംസ്കൃതവൃത്തമാണ്‌]] ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്.
 
==മല്ലിക ( സംസ്കൃത വൃത്തം)==
"https://ml.wikipedia.org/wiki/പറയൻ_തുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്