"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 17:
[[നോവലിസ്റ്റ്]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്]], [[ചലച്ചിത്രസംവിധായകൻ]] സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് '''മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ''' എന്ന '''എം.ടി.വാസുദേവൻ നായർ''' (ജനനം: 1933 ജൂലൈ 15<ref name=Mathrubhumi1/>). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = മലയാളം}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
== രചനകൾ==
Line 30 ⟶ 28:
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ [[കാലിക്കറ്റ് സർവ്വകലാശാല]] ബഹുമാനസൂചകമായി [[ഡി.ലിറ്റ്. ബിരുദം]] നൽകി ആദരിച്ചു. 1995-ലെ [[ജ്ഞാനപീഠ പുരസ്കാരം]] അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ [[പത്മഭൂഷൺ]] നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
[[File:എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ.jpg|thumb|എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ|കണ്ണി=Special:FilePath/എം.ടി._വാസുദേവൻ_നായർ_വിക്കി_സംഗമോത്സവത്തിൽ.jpg]]
== കർമ്മ മണ്ഡലങ്ങൾ ==
|