"സ്ഥിതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Statics എന്ന ഇംഗ്ലീഷ് താൾ മലയാളത്തിലാക്കി
 
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
പരിതസ്ഥിതിയുമായി സ്ഥിതസന്തുലനത്തിലുളളതും ത്വരണം ഇല്ലാത്തതുമായ വസ്തുക്കളിലോ വ്യൂഹങ്ങളിലോ അനുഭവപ്പെടുന്ന ബലങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട ബലതന്ത്രശാഖയാണ് '''സ്ഥിതികം അഥവാ സ്ഥിതബലതന്ത്രം (സ്റ്റാറ്റിക്സ് - Statics)''' എന്ന് അറിയപ്പെടുന്നത്. സ്ഥിതസന്തുലനത്തിലുളള ഒരു വ്യൂഹത്തിൻ്റെ [[ത്വരണം]] പൂജ്യമായിരിക്കും അല്ലെങ്കിൽ അത് നിശ്ചലാവസ്ഥയിലോ അതിന്റെ [[പിണ്ഡകേന്ദ്രം]] (Center of Mass) സ്ഥിതമായ പ്രവേഗത്തിലോ ആയിരിക്കും. ഒരു വ്യൂഹത്തിൽ ന്യൂട്ടന്റ രണ്ടാം നിയമപ്രകാരം ,
'''F'''=m'''a'''
ഇതിൽ കടുപ്പത്തിലുളള അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് [[പരിമാണം|പരിമാണ]]വും ദിശയുമുളള [[സദിശം (ജ്യാമിതി)|സദിശ]]ങ്ങളെയാണ്. '''F''' എന്നാൽ ആ വ്യൂഹത്തിൽ അനുഭവപ്പെടുന്ന ബലങ്ങളുടെ തുകയാണ്. m എന്നത് വ്യൂഹത്തിന്റെ [[പിണ്ഡം|പിണ്ഡ]]ത്തെയും a എന്നാൽ [[ത്വരണം|ത്വരണ]]ത്തെയും സൂചിപ്പിക്കുന്നു. ബലങ്ങളുടെ ആകെ തുകയിൽതുക കണ്ടുപിടിച്ച് അതിൽ നിന്നും ത്വരണത്തിന്റെ അളവും ദിശയും ലഭിക്കുംകണ്ടെത്താം. ഇത് പിണ്ഡത്തിന്പിണ്ഡത്തിന്റെ വിപരീതാനുപാതത്തിലായിരിക്കും. '''a'''=0 എന്ന സങ്കല്പിച്ചാൽ
'''F'''= 0
ബലങ്ങളുടെ ആകെ തുകതുകയിൽ കണ്ട്നിന്നും അതിൽ നിന്നുംഅവയിലെ ഏതെങ്കിലും അജ്ഞാത ബലത്തിൻറെ അളവ് കണ്ടുപിടിക്കാൻ സാധിക്കും.
"https://ml.wikipedia.org/wiki/സ്ഥിതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്