"ഇന്ത്യയുടെ വിഭജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎1932-1942: The Hindu Maha Sabha under the presidency of Vinayak Damodar Savarkar, discussed the idea of Hindus and Muslims being two separate nations 16 years before Jinnah did.
No edit summary
വരി 1:
{{prettyurl|Partition of India}}
1947-ൽ [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യക്ക്]] സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് '''ഇന്ത്യയുടെ വിഭജനം''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് [[ഇന്ത്യ]], [[പാകിസ്താൻ]] എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു. [[ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947]] എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് [[ബ്രിട്ടീഷ് രാജ്|ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്]] അന്ത്യം കുറിക്കുകയും ചെയ്തു.
 
ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.<ref name=hoi1>{{cite book|title=എ കോൺസൈസ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ|url=http://books.google.com.sa/books?id=mjIfqyY7jlsC&printsec=|last=ബാർബറ|first=മെറ്റ്കാഫ്|coauthors=തോമസ് മെറ്റ്കാഫ്|isbn=978-1107026490|publisher=കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്|page=222}}</ref> രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_വിഭജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്