"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
→‎മനുഷ്യന്റെ ഉല്പത്തി: അക്ഷരപ്പിശകുകൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
230 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് അങ്ങനെ [[പരിണാമം]] പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ [[ദിനോസറുകൾ]]. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
=== മനുഷ്യന്റെ ഉല്പത്തി ===
മനുഷ്യ ഉൽപത്തിയെഉൽപ്പത്തിയെ കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ട്.
 
== ചരിത്രം ==
ആദിമ മനുഷ്യൻ ഇന്നത്തെ മനുഷ്യനേക്കാൾ തുലോം വലിപ്പം കുറഞ്ഞ ജീവിയായിരുന്നു. ഈ കാലഘട്ടത്തിന്റെ ചരിത്രം തികച്ചും അജ്ഞാതമാണ്‌. വസ്ത്രങ്ങളോ പാർക്കാൻ ഭവനമോ ഉണ്ടായിരുന്നില്ല. വളരെ സാവധാനമാണ്‌ ബുദ്ധിയും ശരീരവും വികസിക്കാൻ തുടങ്ങിയത്‌. തികച്ചും മനുഷ്യനെന്ന് വിളിക്കാവുന്ന ജീവി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട്‌ അഞ്ചോ ആറോ ദശലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. <ref> {{cite book |last=പി.ഏസ്. |first= വേലായുധൻ.|authorlink= പി.ഏസ്. വേലായുധൻ.|coauthors= |title= ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. |year=1985 |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,|location= തിരുവനന്തപുരം, കേരള .|isbn= }} </ref>
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്