"ചംഗു നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
gallery added
 
വരി 43:
പ്രാചീനകാലത്ത് ഒരു ഗ്വാള, എന്ന പശു മേക്കുന്നയാൾ, ഒരു ബ്രാഹ്മണനായ സുദർശനിൽ നിന്ന് ഒരു പശു വാങ്ങിച്ചിട്ടു വന്നു.ആ പശു ധാരാളം പാൽ കറന്നിരുന്നു.അയാൾ ചംഗുവിലേക്ക് പശുവിനെ മേയ്ക്കാനായി പോയി.ആ സമയത്ത് ചംഗു ചംപാക് മരങ്ങളാൽ മാത്രം നിറഞ്ഞിരുന്ന ഒരു കാടായിരുന്നു.മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് ആ മരക്കൂട്ടത്തിനിടയിലേക്ക് പോയി. വൈകുന്നേരത്ത് കറവുകാരൻ പശുവിനെ പാൽ കറന്നു. പക്ഷെ കുറച്ച് പാൽ മാത്രമേ അപ്പോൾ കിട്ടിയുള്ളു. അത് കുറേ ദിവസങ്ങൾ തുടർന്നു. ഇതിൽ ദുഃഖിച്ച കറവുകാരൻ ബ്രാഹ്മനെ വിളിച്ച് ഈ പശു പാൽ കറക്കുന്നില്ലെന്ന് പറഞ്ഞു.ആ ബ്രാഹ്മണൻ കുറേ നാളുകൾ നിരീക്ഷിച്ചതിന് ശേഷം ആ സത്യം കണ്ടെത്തി. അത് അവിശ്വസനീയമായിരുന്നു. ഓരോ പ്രാവിശ്യവും പശു ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോകുമ്പോൾ അവിടെ നിൽപ്പുണ്ടായിരുന്നു കുഞ്ഞു കറുത്ത കുട്ടി പശുവിന്റെ പാൽ മൊത്തം കുടിക്കുകയായിരുന്നു.അതിൽ ഭയന്ന കറവുകാരൻ ആ കുട്ടി ഏതോ ഒരു ദുഷ്ട ശക്തിയാണെന്ന് കരുതി അവിടത്തെ ചാംപക് മരമെല്ലാം വെട്ടിമുറിച്ചു, പെട്ടെന്നാണ് ആ മരങ്ങളിൽ നിന്നെല്ലാം മനുഷ്യ രക്തം ഒഴുകാൻ തുടങ്ങിയത്. അവർ അപ്പോൾ ചെയ്തത് വലിയ കുറ്റമാണെന്ന് മനസ്സിലാക്കുകയും വിഷ്ണു ദേവനോട് ക്ഷമ ചോദിക്കുകയും ചെയ്തു.പക്ഷെ വിഷ്ണു പറഞ്ഞു, ഇത് നിങ്ങളുടെ കുറ്റമല്ല, അറിയാതെ ഞാൻ ഈ കുട്ടിയുടെ അച്ഛനെ വധിക്കുയുണ്ടായി, അതിന് പ്രായശ്ചിത്തമായി അവന് മോഷ്ടിച്ച പശുക്കളിൽ നിന്ന് ഞാൻ പാൽ കൊടുക്കും.ഈ വാക്കുകൾ കേട്ടതുതൊട്ട് ബ്രാഹ്മണനും, കറവക്കാരനും അവിടെയൊരു വിഷ്ണു അമ്പലം കെട്ടുവാൻ തുടങ്ങി.
അതാണ് ചംഗു നാരായൺ ക്ഷേത്രം.
 
<center><gallery caption="ചംഗു നാരായൺ">
Changu Narayan-Garuda Narayana-04-nordost-2013-gje.jpg|
Changu Narayan-Garuda Narayana-14-ost-2014-gje.jpg|
Changu Narayan-Garuda Narayana-16-ost-2014-gje.jpg|
Changu Narayan-Garuda Narayana-28-suedost-2013-gje.jpg|
Changu Narayan-Garuda Narayana-44-Schnitzerei-2013-gje.jpg|
Changu Narayan-Garuda-04-2013-gje.jpg|
Changu Narayan-Skulptur-08-Vishnu mit Lakshmi auf Garuda-2013-gje.jpg|
Changu Narayan-Dorf-12-Treppen-2013-gje.jpg|
</gallery></center>
 
[[വർഗ്ഗം:നേപ്പാളിലെ ലോകപൈതൃക കേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/ചംഗു_നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്