"സംവാദം:രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
അണുസംഖ്യ 112 ആയുള്ള കോപ്പർനിസ്യവും ദ്രാവകാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം രസത്തേക്കാൾ ബാഷ്പസ്വഭാവമുള്ളതാണെന്നു ആദ്യകാല പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. <strike>ചില ശാസ്തജ്ഞരുടെ പ്രവചനപ്രകാരം ഇതിന്റെ ദ്രവണാങ്കം -100<sup>o</sup>C ക്കടുത്തും, ക്വഥനാങ്കം +150<sup>o</sup>C ക്കടുത്തും ആയിരിക്കാമെന്നാണ്. [[ഉപയോക്താവ്:Anoop menon|Anoop menon]] ([[ഉപയോക്താവിന്റെ സംവാദം:Anoop menon|സംവാദം]]) 17:12, 18 ജൂൺ 2012 (UTC)</strike>
ഏറ്റവും പുതിയ പഠനങ്ങൾ (As of January, 2020) സൂചിപ്പിക്കുന്നത് ദ്രവണാങ്കം 283 ± 11 K ​(10 ± 11 °C, ​50 ± 20 °F), ക്വഥനാങ്കം 340 ± 10 K ​(67 ± 10 °C, ​152 ± 18 °F) എന്നിങ്ങനെ ആയിരിക്കുമെന്നാണ്. --[[ഉപയോക്താവ്:Anoop Manakkalath|അനൂപ് മനക്കലാത്ത്]] ([[ഉപയോക്താവിന്റെ സംവാദം:Anoop Manakkalath|സംവാദം]]) 15:38, 8 ജനുവരി 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3270426" എന്ന താളിൽനിന്ന് ശേഖരിച്ചത്