"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
 
== സംയുക്തങ്ങൾ ==
ഓക്സിജന്റെ ഏറ്റവും സാധാരണ സംയുക്തം [[ജലം]] (H<sub>2</sub>O) തന്നെയാണ്. ഓക്സിജന്റെ [[ഇലക്ട്രോനെഗറ്റിവിറ്റി]] വളരെ കൂടുതലായതിനാൽ മിക്കവാറും മൂലകങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. <!---[[ഓക്സീകരണം]] എന്നത് ഒരു പൊതു പ്രക്രിയയാണെങ്കിലും ഓക്സിജനുമായി oxidation--->. [[ഉൽകൃഷ്ടവാതകം|ഉൽകൃഷ്ടവാതകങ്ങൾ]] [[ഹാലൊജനുകൾ|, ഹാലൊജനുകൾ]], വെള്ളി, സ്വർണ്ണം എന്നിവ മാത്രമാണ് ഓക്സിജനുമായി നേരിട്ട് പ്രവർത്തിക്കാത്ത മൂലകങ്ങൾ. പക്ഷെ ഉൽകൃഷ്ടവാതകങ്ങളുംനൈട്രജൻ, സ്വർണ്ണവും ഒഴികെ മറ്റെല്ലാ മൂലകങ്ങളും ഓസോണുമായി നേരിട്ട് പ്രവർത്തിക്കുന്നു. ജലത്തെക്കൂടാതെറോഡിയം, [[കാർബൺ ഡൈ ഓക്സൈഡ്]](CO<sub>2</sub>പലേഡിയം, വിവിധതരം ആൽക്കഹോളുകൾ(R-OH)ഇറിഡിയം,കാർബോണിലുകൾ (R-CO-H/R-CO-R),പ്ലാറ്റിനം കാർബോളിക്എന്നീ അമ്ലങ്ങൾ(R-COOH)മൂലകങ്ങളുടെ എന്നിവയെല്ലാംഓക്സൈഡുകളുടെ ഓക്സിജന്റെനിർമാണവും പ്രധാനതാരതമ്യേന സംയുക്തങ്ങളാണ്പ്രയാസമേറിയതാണ്. ഓക്സിജൻ അടങ്ങിയ റാഡികലുകളായ ക്ലോറേറ്റ്(ClO<sub>3</sub><sup>−</sup>)ഉൽകൃഷ്ടവാതകങ്ങളും, പെർക്ലോറേറ്റ്(ClO<sub>4</sub><sup>−</sup>)സ്വർണ്ണവും ,ഒഴികെ ക്രോമേറ്റ്(CrO<sub>4</sub><sup>2−</sup>),മറ്റെല്ലാ ഡൈക്രോമേറ്റ്(Cr<sub>2</sub>O<sub>7</sub><sup>2−</sup>),മൂലകങ്ങളും പെർമാംഗനേറ്റ്(MnO<sub>4</sub><sup>−</sup>),ഓസോണുമായി നൈട്രേറ്റ്(NO<sub>3</sub><sup>−</sup>)നേരിട്ട് എന്നിവയൊക്കെ ശക്തിയേറിയ ഓക്സീകാരികളാണ്. [[ഇരുമ്പ്]] അന്തരീക്ഷവായുവുമായി പ്രവർത്തിച്ചുണ്ടാകുന്ന [[തുരുമ്പ്]] നമുക്ക് സുപരിചിതമായ ഒന്നാണ്.പ്രവർത്തിക്കുന്നു
 
ഓക്സിജന്റെ ഏറ്റവും സാധാരണ സംയുക്തം [[ജലം]] (H<sub>2</sub>O) തന്നെയാണ്.. ജലത്തെക്കൂടാതെ, [[കാർബൺ ഡൈ ഓക്സൈഡ്]](CO<sub>2</sub>, വിവിധതരം ആൽക്കഹോളുകൾ(R-OH),കാർബോണിലുകൾ (R-CO-H/R-CO-R), കാർബോളിക് അമ്ലങ്ങൾ(R-COOH) എന്നിവയെല്ലാം ഓക്സിജന്റെ പ്രധാന സംയുക്തങ്ങളാണ്. ഓക്സിജൻ അടങ്ങിയ റാഡികലുകളായ ക്ലോറേറ്റ്(ClO<sub>3</sub><sup>−</sup>), പെർക്ലോറേറ്റ്(ClO<sub>4</sub><sup>−</sup>) , ക്രോമേറ്റ്(CrO<sub>4</sub><sup>2−</sup>), ഡൈക്രോമേറ്റ്(Cr<sub>2</sub>O<sub>7</sub><sup>2−</sup>), പെർമാംഗനേറ്റ്(MnO<sub>4</sub><sup>−</sup>), നൈട്രേറ്റ്(NO<sub>3</sub><sup>−</sup>) എന്നിവയൊക്കെ ശക്തിയേറിയ ഓക്സീകാരികളാണ്. [[ഇരുമ്പ്]] അന്തരീക്ഷവായുവുമായി പ്രവർത്തിച്ചുണ്ടാകുന്ന [[തുരുമ്പ്]] നമുക്ക് സുപരിചിതമായ ഒന്നാണ്.
 
{{Chemistrystub|Oxygen}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3270415" എന്ന താളിൽനിന്ന് ശേഖരിച്ചത്