"കമ്മട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കറൻസി|കറൻസിയായി]] ഉപയോഗിക്കാൻ കഴിയുന്ന നാണയങ്ങൾ വൻതോതിൽ നിർമ്മിക്കുന്നതിനുള്ള സൗകര്യമാണ് കമ്മട്ടം
 
കമ്മട്ടങ്ങളുടെ ചരിത്രം നാണയങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ, നാണയങ്ങൾ ചുറ്റിക ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഇക്കാരണത്താൽ അവയുടെ എണ്ണം വളരെക്കുറവായിരുന്നു. ആധുനിക കമ്മട്ടങ്ങളിൽ, കോയിൻ ഡൈകൾ വലിയ തോതിൽ നിർമ്മിച്ചുപയോഗിക്കുന്നതിനാൽ നാണയനിർമ്മാണം എളുപ്പമായിത്തീർന്നു.
 
"https://ml.wikipedia.org/wiki/കമ്മട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്