"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി.''' ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.|സി.പി.ഐ.(എം).]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു.<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref> 2000 ആഗസ്റ്റ് 17 ന് ചിങ്ങം 1 നാണ് കൈരളി ചാനൽ സംപ്രേഷണം തുടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നപേരിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
Read more at: https://malayalam.oneindia.com/news/kerala/kairali-tv-celebrates-14th-anniversary/articlecontent-pf21964-124958.html
 
Read more at: https://malayalam.oneindia.com/news/kerala/kairali-tv-celebrates-14th-anniversary/articlecontent-pf21962-124958.html
 
എതിരാളികൾക്ക് എതിരെ ഉള്ള വിക്കി വാൻഡലിസത്തിനെ ആഘോഷിച്ച് വാർത്ത കൊടുത്ത ചാനൽ ആണ്
"https://ml.wikipedia.org/wiki/കൈരളി_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്