"അഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
==തുടക്കം==
എല്ലാ ബാൻഡ് അംഗങ്ങളും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. ഭൂരിഭാഗവും പിലാനിയിലെ [[ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി|ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ]] പഠിച്ചവരാണ്. അവിടെ പഠിക്കുന്ന കാലത്ത് തന്നെ ഹരീഷും ഗണേഷും ചെറിയ ജാമിംഗ് സെഷനുകൾ ആരംഭിച്ചു. ബിരുദം നേടിയതിനുശേഷവും അവർ അത് തുടർന്നു, ഇത് ഒടുവിൽ ബാൻഡിന്റെ രൂപീകരണത്തിളേക്ക് നയിച്ചു. ഒരു അപ്പാർട്ട്മെന്റ് സ്റ്റുഡിയോയിൽ ആയിരുന്നു ഈ ബാൻഡിന്റെ തുടക്കം. അവിടെ അവർ ‘സ്റ്റുഡിയോ എഫ് 6’ എന്ന പേരിൽ വിവിധ സംഗീത രചനകൾ പരീക്ഷിച്ചുതുടങ്ങി. പിന്നീട് 'ആഗം' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
===മുഖ്യധാരയിൽ===
2007 ൽ തമിഴ് ടെലിവിഷൻ ചാനലായ [[സൺ ടെലിവിഷൻ നെറ്റ്‌വർക്ക്|സൺ ടി.വി.]] ആതിഥേയത്വം വഹിച്ച “ഊഹ് ലാ ലാ” എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഗം പ്രശസ്തമാകുന്നത്. ഓസ്കാർ പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ എ. ആർ. റഹ്മാനായിരുന്നു ഈ മൽസരത്തിലെ വിധികർത്താവ്. “ഊഹ് ലാ ലാ” യിലെ അവരുടെ വിജയം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. തുടർന്ന് [[ബാംഗ്ലൂർ]], [[ചെന്നൈ]], [[ഹൈദരാബാദ്]] എന്നിവിടങ്ങളിൽ നടന്ന കച്ചേരികളിലും സംഗീതമേളകളിലും അഗം തങ്ങളുടെ സംഗീതം അവതരിപ്പിച്ചു.
 
"https://ml.wikipedia.org/wiki/അഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്