"അഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
==ശൈലി==
കർണാട്ടിക് പ്രോഗ്രസ്സീവ് റോക്ക് എന്നാണ് അഗത്തിന്റെ സംഗീതശൈലി വിശേഷിപ്പിക്കപ്പെടുന്നത്. കർണാടക സംഗീതവും പാശ്ചാത്യ റോക്ക് സംഗീതവും കൂടിയുള്ള ഒരു സമന്വയമാണ് ഈ ശൈലി.<ref>https://www.manoramaonline.com/music/music-news/2017/11/16/agam-music-video-onwards-and-upwards.html</ref> വടക്കൻ കേരളത്തിലെ ആചാരരൂപമായ [[തെയ്യം|തെയ്യമാണ്]] അഗം ബാൻഡിന്റെ ലോഗോ. 'ഉള്ള്' എന്നർത്ഥം വരുന്ന തമിഴ് വാക്കാണ് ബാൻഡിന്റെ പേരിനു പിന്നിൽ.
==പുരസ്കാരങ്ങൾ, ബഹുമതികൾ==
 
* സൺ ടി.വി.യിലെ “ഊ ലാ ലാ” എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ ജേതാവ്, 2007 (വിധികർത്താവ് [[എ.ആർ. റഹ്മാൻ]])<ref>{{cite news|title=The Birth of a Genre: Harish Sivaramakrishnan at TEDxChristUniversity | url=https://www.youtube.com/watch?v=A0db540-B2k#t=558}}</ref>
* "സമകാലീന ഇന്ത്യയുടെ സംഗീതം" എന്ന വിഭാഗത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അഗം ബാൻഡിനെ ഉൾപ്പെടുത്തി <ref>{{cite news|title=Ministry Of Sound|url=http://www.indianexpress.com/news/ministry-of-sound/969225/|accessdate=25 August 2012|date=July 2, 2012}}</ref>
* Winner of Bite My Music Global awards (the largest independent music awards of south Asia) – for Best Collaboration (Live Again feat. Shreya Ghoshal), and Best Instrumental (Brahma's Dance)<ref>{{cite web|title=Full List of IndieGo Winners|url=http://bitemymusic.com/full-list-of-indiego-winners/|accessdate=25 August 2012|archive-url=https://web.archive.org/web/20120826024717/http://bitemymusic.com/full-list-of-indiego-winners/|archive-date=2012-08-26|url-status=dead}}</ref>
* Collaboration with Shreya Ghoshal on the single "Live again" to raise awareness on breast cancer<ref>{{cite news|title=Agam ropes in Shreya for cancer song |url=http://www.bangaloremirror.com/index.aspx?page=article&sectid=10&contentid=2010102520101025074833277feb0449 |archive-url=https://archive.is/20130117193014/http://www.bangaloremirror.com/index.aspx?page=article&sectid=10&contentid=2010102520101025074833277feb0449 |url-status=dead |archive-date=17 January 2013 |accessdate=25 August 2012 |newspaper=Bangalore Mirror |date=20 October 2010 }}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്