"അഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox musical artist
[[ബാംഗ്ലൂർ]] ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് '''അഗം'''. 2003 ലാണ് ഈ ബാൻഡ് രൂപീകരിച്ചത്. [[ഹരീഷ് ശിവരാമകൃഷ്ണൻ]] (വോക്കൽ) സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), ആദിത്യ കശ്യപ് (ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ്), ശിവകുമാർ നാഗരാജൻ (താളവാദ്യങ്ങൾ) ), ജഗദീഷ് നടരാജൻ (റിഥം ഗിത്താർ), യാദുനന്ദൻ (ഡ്രമ്മർ) എന്നിവരാണ് നിലവിൽ ഇതിലെ കലാകാരന്മാർ<ref name="mb">https://www.mathrubhumi.com/books/special/mbifl2019/news/agam-band-performs-at-mbifl-2019-1.3536867</ref>. 2012 ൽ സൂരജ് സതീഷിന് പകരം റിഥം ഗിറ്റാറിസ്റ്റായി ജഗദീഷ് നടരാജനും വിഗ്നേഷ് ലക്ഷ്മിനാരായണന് പകരക്കാരനായി ആദിത്യ കശ്യപ് ബേസ് ഗിറ്റാറിലും എത്തുകയുണ്ടായി<ref name="mm">https://www.manoramaonline.com/music/interviews/interview-with-agam-music-band-front-singer-hareesh-sivaramakrishnan.html</ref>. മലയാളം മ്യൂസിക് ചാനലായ [[കപ്പ ടി.വി.|കപ്പ ടിവിയിൽ]] പരിപാടികൾ അവതരിപ്പിച്ചതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഈ ബാൻഡ് ഏറെ പ്രശസ്തമായി.
| name = അഗം
|image = Agam - Band Members.jpg
|alt = Agam the Band
|caption = അഗം ബാൻഡിലെ അംഗങ്ങൾ
| background = group_or_band
| origin = [[Bangalore]], India.
| genre = കർണാട്ടിക് പ്രോഗ്രസ്സീവ് റോക്ക്
| years_active = 2003 - തുടരുന്നു
| label = സ്വതന്ത്രം
| website = https://agam.bandpage.com/
| current_members = [[ഹരീഷ് ശിവരാമകൃഷ്ണൻ]]
യദുനന്ദൻ
സ്വാമി സീതാരാമൻ
ടി പ്രവീൺ കുമാർ
ശിവകുമാർ നാഗരാജൻ
ജഗദീഷ് നടരാജൻ
ആദിത്യ കശ്യപ്
| past_members = സൂരജ് സതീഷ്
വിഗ്നേഷ് ലക്ഷ്മിനാരായണൻ
ഗണേശ് റാം നാഗരാജൻ

[[ബാംഗ്ലൂർ]] ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് '''അഗം'''. 2003 ലാണ് ഈ ബാൻഡ് രൂപീകരിച്ചത്. [[ഹരീഷ് ശിവരാമകൃഷ്ണൻ]] (വോക്കൽ) സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), ആദിത്യ കശ്യപ് (ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ്), ശിവകുമാർ നാഗരാജൻ (താളവാദ്യങ്ങൾ) ), ജഗദീഷ് നടരാജൻ (റിഥം ഗിത്താർ), യാദുനന്ദൻയദുനന്ദൻ (ഡ്രമ്മർ) എന്നിവരാണ് നിലവിൽ ഇതിലെ കലാകാരന്മാർ<ref name="mb">https://www.mathrubhumi.com/books/special/mbifl2019/news/agam-band-performs-at-mbifl-2019-1.3536867</ref>. 2012 ൽ സൂരജ് സതീഷിന് പകരം റിഥം ഗിറ്റാറിസ്റ്റായി ജഗദീഷ് നടരാജനും വിഗ്നേഷ് ലക്ഷ്മിനാരായണന് പകരക്കാരനായി ആദിത്യ കശ്യപ് ബേസ് ഗിറ്റാറിലും എത്തുകയുണ്ടായി<ref name="mm">https://www.manoramaonline.com/music/interviews/interview-with-agam-music-band-front-singer-hareesh-sivaramakrishnan.html</ref>. മലയാളം മ്യൂസിക് ചാനലായ [[കപ്പ ടി.വി.|കപ്പ ടിവിയിൽ]] പരിപാടികൾ അവതരിപ്പിച്ചതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഈ ബാൻഡ് ഏറെ പ്രശസ്തമായി.
==ശൈലി==
കർണാട്ടിക് പ്രോഗ്രസ്സീവ് റോക്ക് എന്നാണ് അഗത്തിന്റെ സംഗീതശൈലി വിശേഷിപ്പിക്കപ്പെടുന്നത്. കർണാടക സംഗീതവും പാശ്ചാത്യ റോക്ക് സംഗീതവും കൂടിയുള്ള ഒരു സമന്വയമാണ് ഈ ശൈലി.<ref>https://www.manoramaonline.com/music/music-news/2017/11/16/agam-music-video-onwards-and-upwards.html</ref> വടക്കൻ കേരളത്തിലെ ആചാരരൂപമായ [[തെയ്യം|തെയ്യമാണ്]] അഗം ബാൻഡിന്റെ ലോഗോ. 'ഉള്ള്' എന്നർത്ഥം വരുന്ന തമിഴ് വാക്കാണ് ബാൻഡിന്റെ പേരിനു പിന്നിൽ.
"https://ml.wikipedia.org/wiki/അഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്