"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ഫലകം:നക്സലിസം}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ മാർക്‌സിറ്റ്-ലെനിനിസ്റ്റ് മാവോയിസ്റ്റ് പാർട്ടിയാണ് '''സി.പി.ഐ (മാവോയിസ്റ്റ്)'''. നീണ്ടു നിൽക്കുന്ന സാമൂഹിക പരിവർത്തനം വഴി ജനകീയ യുദ്ധത്തിലൂടെ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ച് പുത്തൻ ജനാധിപത്യ വിപ്ലവം നടത്തലാണ് പാർട്ടിയുടെ ലക്ഷ്യം. 2004 സെപ്റ്റംബർ 21ന് സി.പി.ഐ (എം.എൽ) പീപ്പിൾസ് വാർ, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ (എം.സി.സി.ഐ) എന്നീ പാർടികൾ ലയിച്ചാണ് സി.പി.ഐ (മാവോയിസ്റ്റ്) നിലവിൽ വന്നത്. ലയനത്തോടെ ഇല്ലാതായ പീപ്പിൾസ് വാറിന്റെ നേതാവായിരുന്ന [[മുപ്പല്ല ലക്ഷ്മണ റാവു]] എന്ന ഗണപതിയാണ് പുതിയുടെ പാർടിയുടെ ജനറൽ സെക്രട്ടറിയായത്. 1998ൽ സി.പി.ഐ (എം.എൽ) പാർടി യൂനിറ്റിയുമായും പീപ്പിൾസ് വാർ ലയിച്ചിരുന്നു. 2014 മെയ് ഒന്നിന്, അന്തർദേശീയ തൊഴിലാളി ദിനത്തിൽ സി.പി.ഐ(എം.എൽ) നക്‌സൽബാരിയും സി.പി.ഐ മാവോയിസ്റ്റും ലയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു.എ.പി.എ) സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. പാർടിയെ മാത്രമല്ല, അതിന്റെ ബഹുജന സംഘടനകളെന്നു കരുതപ്പെടുന്ന സംഘടനകളെയും നിരോധിച്ചതാണ്. 1967ൽ പശ്ചിമബംഗാളിലെ നക്‌സൽ ബാരിയിൽ നടന്ന കർഷക സമരത്തെ തുടർന്ന് മാവോയിസറ്റുകൾ നക്‌സലൈറ്റുകൾ എന്നും അറിയപ്പെടുന്നു. 2006ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ് മാവോയിസ്റ്റുകളെ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയെന്നു വിശേഷിപ്പിച്ചിരുന്നു.ഇന്ത്യയിൽ ഏകദേശം 5 കോടി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ
പിന്തുണയും 35 ഓളം ജില്ലകൾ ഉൾപ്പെടുന്ന വിമോചിത മേഖലകളും
എഴുത്തുകാർ, വിദ്യാർഥികൾ, അദ്ധ്യാപകർ, സാമൂഹ്യപ്രവർത്തകൾ തുടങ്ങി ലക്ഷകണക്കിന് ബുദ്ധിജീവികൾ ഇന്ത്യയിലുടനീളം മാവോയിസ്റ്റുകൾക്ക് അനുഭാവികളായ ഉണ്ടെന്നു ഗവണ്മെന്റ്രഹസ്യാനേഷണ