"അഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[ബാംഗ്ലൂർ]] ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് '''അഗം'''. 2003 ലാണ് ഈ ബാൻഡ് രൂപീകരിച്ചത്. [[ഹരീഷ് ശിവരാമകൃഷ്ണൻ]] (വോക്കൽ) സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), ആദിത്യ കശ്യപ് (ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ്), ശിവകുമാർ നാഗരാജൻ (താളവാദ്യങ്ങൾ) ), ജഗദീഷ് നടരാജൻ (റിഥം ഗിത്താർ), യാദുനന്ദൻ (ഡ്രമ്മർ) എന്നിവരാണ് നിലവിൽ ഇതിലെ കലാകാരന്മാർ<ref name="mb">https://www.mathrubhumi.com/books/special/mbifl2019/news/agam-band-performs-at-mbifl-2019-1.3536867</ref>. 2012 ൽ സൂരജ് സതീഷിന് പകരം റിഥം ഗിറ്റാറിസ്റ്റായി ജഗദീഷ് നടരാജനും വിഗ്നേഷ് ലക്ഷ്മിനാരായണന് പകരക്കാരനായി ആദിത്യ കശ്യപ് ബേസ് ഗിറ്റാറിലും എത്തുകയുണ്ടായി<ref name="mm">https://www.manoramaonline.com/music/interviews/interview-with-agam-music-band-front-singer-hareesh-sivaramakrishnan.html</ref>. മലയാളം മ്യൂസിക് ചാനലായ [[കപ്പ ടിവി|കപ്പ ടിവിയിൽ]] പരിപാടികൾ അവതരിപ്പിച്ചതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഈ ബാൻഡ് ഏറെ പ്രശസ്തമായി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്