"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==ശബ്ദശാസ്ത്രത്തിന്റെ ചരിത്രം==
[[Image:GriechTheater2.PNG|right|thumb|350px|പഴയ ഗ്രീക്ക് നാടകശാല ‍]]
ക്രി.മു. മൂന്നാം സഹസ്രാബ്ദത്തില്‍ ചൈനക്കാരാണ് ശബ്ദശാസ്ത്രത്തെ കുറിച്ച് ആദ്യം പഠനം നടത്തിയത്. ഈ പഠനത്തെ അടിസ്ഥാനമാക്കി ''[[ക്യൂന്‍]]‍'' എന്ന ഉപകരണവും അവര്‍ നിര്‍മ്മിച്ചു. ക്രി.മു. നാലാം ശതകത്തില്‍ [[ഗ്രീക്ക് ]] വാസ്തുകാരനായ [[പോളിക്ലീറ്റോസ് ദ ജുനിയര്‍]] ശബ്ദശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിച്ച് [[എപ്പിദാവ്റസ് |എപ്പിദാവ്റസില്‍]] 14000 പേര്‍ക്കിരിക്കാവുന്ന ഒരു നാടകശാല നിര്‍മ്മിച്ചു. വേദിയിലുണ്ടാക്കുന്ന ശബ്ദം ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ ഏറ്റവും പിന്‍നിരയിലുള്ളവര്‍ക്ക് പോലും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ചുണ്ണാമ്പ് കല്ലു കൊണ്ടാണ് ഇതിന്റെ ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇരിപ്പിടത്തിലെ ചുളിവുകളും മടക്കുകളും ചെറിയ ആവൃത്തിയുള്ള ശബ്ദത്തെ തടഞ്ഞ് നിര്‍ത്തുന്നു. അതേസമയം ചുണ്ണാമ്പ് കല്ല് കൂടുതല്‍ ആവൃത്തിയുള്ള ശബ്ദത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു ഇത് കലാകാരന്റെ ശബ്ദം മാത്രം കേള്വിക്കാരനില്‍ എത്തുന്നതിന് സഹായിക്കുന്നു. എപ്പിദാവ്റസിലുള്ള ഈ നാടകശാലയുടെ രഹസ്യം 2007 ലാണ് കണ്ടെത്തിയത്.<ref>{{cite news| url=http://www.livescience.com/history/070405_greeks_acoustics.html| title=Mystery of Greek Amphitheater's Amazing Sound Finally Solved| first= Tom| last= Chao| publisher=LiveScience| date= 2007-04-05| accessdate=2007-04-05}}</ref>. <ref> ((cite news | url = http://www.livescience.com/history/070405_greeks_acoustics.html | title = Mystery of Greek Amphitheater's Amazing Sound Finally Solved | first = Tom | last = Chao | LiveScience publisher = | date = 2007-04-05 | AccessData = 2007-04-05)) </ref>
 
[[Image:Tubo Escape.jpg|left|thumb|135px|കാറിലെ സൈലന്‍സര്‍ ‍]]
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്