"എൻ.സി. ശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
 
1939 മുതൽ 1954 വരെ [[അഖില കേരള ട്രേഡ് യൂണിയൻ സംഘടന|അഖില കേരള ട്രേഡ് യൂണിയൻ സംഘടനയുടെ]] സെക്രട്ടറിയായി പ്രവർത്തിച്ചു. 1936ൽ ബോംബെയിൽ ചേർന്ന [[എ.ഐ.ടി.യു.സി.|എ.ഐ.ടി.യു.സി]] സമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക പ്രതിനിധി എൻ. സി.യായിരുന്നു. അതിനെത്തുടർന്ന്‌ ആറര വർഷക്കാലം ജയിലിലടക്കപ്പെട്ടു. [[കൽക്കത്ത തീസിസ്|കൽക്കത്ത തീസിസ്സിനെത്തുടർന്ന്]] കമ്യൂണിസ്റ്റ് പാർടി നിരോധിച്ച കാലത്ത് മൂന്നുവർഷം ഒളിവിലായിരുന്നു. 1954 മുതൽ 1960 വരെ [[രാജ്യസഭ|രാജ്യസഭാംഗമായി]] ആറുവർഷം പ്രവർത്തിച്ചു. 1960ൽ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1964ൽ പാർടി പിളർന്നപ്പോൾ [[സി.പി.ഐ.എം.|സി.പി.ഐ. എമ്മിൽ]] ഉറച്ചുനിന്നു. [[നക്സൽബാരി|നക്സൽബന്ധത്തിന്റെ]] അടിസ്ഥാനത്തിൽ "67ൽ പാർടിയിൽനിന്ന് പുറത്തായി. നക്സൽ വാസം അധികം നീണ്ടു നിന്നില്ല, പിന്നീട് പാർട്ടിയുമായി നല്ല രീതിയിലുള്ള ബന്ധം പുലർത്തി. 1986 ഡിസംബർ മൂന്നിന് [[കണ്ണൂർ|കണ്ണൂരിൽ ]]വെച്ച്‌ അന്തരിച്ചു.
 
== രാജ്യസഭാംഗത്വം ==
 
* 1954-1960 : സി.പി.ഐ., തിരു-കൊച്ചി
 
==സാഹിത്യസംഭാവനകൾ==
"https://ml.wikipedia.org/wiki/എൻ.സി._ശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്