വരി 226:
* [[ഉപയോക്താവ്:Elitre (WMF)|Elitre (WMF)]], എന്റെ അഭിപ്രായം തേടിയതിൽ വളരെ നന്ദി, ഞാൻ വിക്കിയിൽ എപ്പോഴും സജീവമായി നിൽക്കുന്ന ഒരാളല്ല. ഒഴിവുള്ളപ്പോൾ എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നു എന്ന് മാത്രം. പിന്നെ, പരിഭാഷയിൽ ഏറ്റവും വലിയ ന്യൂനതയായി എനിക്ക് അനുഭവപ്പെടുന്നത്, കൃത്യമായ പരിഭാഷ നടക്കുന്നില്ല എന്നത് തന്നെയാണ്. അത്യാവശ്യം നല്ല ഒരു ഇംഗ്ലീഷ് ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ കിട്ടുന്നത് മുഴുവൻ മംഗ്ളീഷിനേക്കാൾ കഷ്ടമായ വരികളാണ്. പരിഭാഷാസഹായിയെ കൊണ്ടുള്ള എനിക്കനുഭവപ്പെട്ട ഒരേ ഒരു ഗുണം, അവലംബങ്ങൾ, ഫലകങ്ങൾ എന്നിവ മാതൃലേഖനത്തിൽ നിന്നും പരമാവധി ലഭിക്കുന്നു എന്നതാണ്. മലയാളത്തിലേക്കുള്ള പരിഭാഷയിൽ, ഇംഗ്ലീഷിലെ (മാതൃലേഖനത്തിലെ) അതേ ഭാഷയിൽ തന്നെ തലക്കെട്ട് വരുന്നത് ശരിയാക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു. പരിഭാഷയിലൂടെ സൃഷ്ടിക്കുന്ന പല മലയാളം ലേഖനങ്ങളും മാതൃലേഖനത്തിലെ തലക്കെട്ടിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. [[ഉപയോക്താവ്:Kaitha Poo Manam|കൈതപ്പൂമണം]] ([[ഉപയോക്താവിന്റെ സംവാദം:Kaitha Poo Manam|സംവാദം]]) 09:00, 7 ജനുവരി 2020 (UTC)
::Hi, I am flagging your reply to [[User:Pginer-WMF]] so the team is aware of your opinion. Thanks! --[[ഉപയോക്താവ്:Elitre (WMF)|Elitre (WMF)]] ([[ഉപയോക്താവിന്റെ സംവാദം:Elitre (WMF)|സംവാദം]]) 11:22, 7 ജനുവരി 2020 (UTC)
::: Thanks for the feedback. Regarding the quality of the initial translation, that depends on the external translation services and it is expected and encouraged to be edited by users. There are [https://www.mediawiki.org/wiki/Help:Content_translation/Translating/Initial_machine_translation more details in this page]. Regarding the translation of the page title, we pan to improve this aspect and more details are captured [https://phabricator.wikimedia.org/T225494 in this ticket]. Feel free to track the progress of the ticket and add further comments if anything is missing. Thanks! --[[ഉപയോക്താവ്:Pginer-WMF|Pginer-WMF]] ([[ഉപയോക്താവിന്റെ സംവാദം:Pginer-WMF|സംവാദം]]) 11:32, 7 ജനുവരി 2020 (UTC)
 
==വിക്കിപീഡിയ:ഏഷ്യൻ മാസം 2019==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kaitha_Poo_Manam" എന്ന താളിൽനിന്ന് ശേഖരിച്ചത്