"മൊംസൊരൊയ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
[[പാരിസ്|പാരിസിൽ]] നിന്ന് 250 കിലോമീറ്ററും അത്ലാന്റിക് തീരപ്രദേശത്തുനിന്ന് 160 കിലോമീറ്ററും (99 മൈൽ) അകലെ പടിഞ്ഞാറൻ [[ഫ്രാൻസ്|ഫ്രാൻസിലെ]] മെയ്ൻ-എറ്റ്-ലോയർ ഡെപാർട്ട്മെന്റിലെ ചെറിയ മാർക്കറ്റ് ടൗണായ [[മൊംസൊരൊ|മൊംസൊരൊയ]] നഗരത്തിലെ ലോയർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു [[യൂറോപ്പിലെ നവോത്ഥാനകാലം|നവോത്ഥാന]] കൊട്ടാരമാണ് '''മൊംസൊരൊയ കൊട്ടാരം''' ({{lang-fr|Château de Montsoreau}} ; {{IPA-fr|ʃɑto d(ə) mɔ̃soʁo}}).<ref>''point zero'' at square in front of [[Notre Dame de Paris|Notre Dame]]</ref><ref>https://france3-regions.francetvinfo.fr/pays-de-la-loire/2014/07/07/page-dete-decouvrez-montsorau-un-chateau-les-pieds-dand-leau-513207.html</ref> [[ലോയർ|ലോയർ]], [[Vienne (river)|വിയന്നെ]] എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്തും [[Anjou|അഞ്‌ജു]], [[Poitou|പൊയിറ്റൗ]], [[Touraine|ടൂറൈൻ]] എന്നീ മൂന്ന് ചരിത്രപരമായ പ്രദേശങ്ങൾ കൂട്ടിമുട്ടുന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന മൊംസൊരൊയ കൊട്ടാരത്തിന് അസാധാരണമായ സ്ഥാനമുണ്ട്.
 
2015 ൽ, മൊംസൊരൊയ കൊട്ടാരത്തിന്റെ ഭൂസ്വത്തിനെ 25 വർഷത്തെ [[Emphyteutic lease|എംഫിയൂട്ടിക് പാട്ടത്തിന്]] ഫ്രഞ്ച് സമകാലീന ആർട്ട് കളക്ടർ [[Philippe Méaille|ഫിലിപ്പ് മെയ്‌ലെ]], ഫ്രഞ്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മൈൻ-എറ്റ്-ലോയറിന്റെ പ്രസിഡന്റ് [[Christian Gillet|ക്രിസ്റ്റ്യൻ ഗില്ലറ്റുമായി]] ഒപ്പുവെച്ചു.<ref>{{Cite news|url=https://www.lemonde.fr/m-styles/article/2017/05/17/ettore-sottsass-ou-la-liberte-guidant-l-artiste_5129096_4497319.html|title=Ettore Sottsass ou la liberté guidant l’artiste|work=Le Monde.fr|access-date=30 September 2018|language=fr-FR}}</ref><ref>{{Cite web|url=https://www.fiac.com/agenda/autour-de-paris-et-en-france/chateau-de-montsoreau/|title=Chateau de Montsoreau – FIAC|date=23 September 2017|website=fiac.com|language=fr|access-date=30 September 2018}}</ref><ref>{{Cite web|url=https://www.artpress.com/2016/12/29/art-language-empecheurs-de-tourner-en-rond/chateau-de-montsoreau-copie/|title=chateau-de-montsoreau-copie|website=artpress.com|language=fr-FR|access-date=30 September 2018}}</ref><ref>{{Cite news|url=https://www.artmarketmonitor.com/2014/09/22/everybody-talks-about-collecting-with-their-eyes-not-their-ears-few-do-it-like-philippe-meaille/|title=Everybody Talks About Collecting with Their Eyes, Not Their Ears; Few Do It Like Philippe Meaille|date=2014-09-22|work=Art Market Monitor|access-date=2018-10-16|language=en-US}}</ref> മൊംസൊരൊയ കൊട്ടാരം [[Conceptual art|റാഡിക്കൽ കൺസെപ്ച്വലിസ്റ്റുകളായ]] ആർട്ട് & ലാംഗ്വേജിന്റെ അസാധാരണമായ ശേഖരത്തിന്റെ ഭവനമായി മാറി. ഇതിനെ [[Château de Montsoreau - Museum of Contemporary Art|മൊംസൊരൊയചാറ്റോ കൊട്ടാരംഡി മൊംസൊരൊയ-മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്]] എന്ന് പുനർനാമകരണം ചെയ്തു.<ref>{{Cite news|url=https://news.artnet.com/market/art-language-philippe-meaille-french-chateau-310458|title=Largest Art & Language Collection Finds Home – artnet News|date=23 June 2015|work=artnet News|access-date=29 September 2018}}</ref><ref>{{Cite news|url=https://www.artmarketmonitor.com/2014/09/22/everybody-talks-about-collecting-with-their-eyes-not-their-ears-few-do-it-like-philippe-meaille/|title=Everybody Talks About Collecting with Their Eyes, Not Their Ears; Few Do It Like Philippe Meaille|date=22 September 2014|work=Art Market Monitor|access-date=29 September 2018}}</ref><ref>{{Cite news|url=https://www.marieclaire.fr/maison/ettore-sottsass,1143892.asp|title=Ettore Sottsass, rebelle et poète au pays du design|work=Marie Claire|access-date=30 September 2018|language=fr}}</ref><ref>{{Cite web|url=https://www.artforum.com/news/french-collector-pulls-loans-from-macba-after-catalonia-referendum-71621|title=French Collector Pulls Loans from MACBA After Catalonia Referendum|website=Artforum|access-date=30 September 2018}}</ref>
 
== ദേശീയവും അന്തർ‌ദേശീയവുമായ പരിരക്ഷകൾ ==
"https://ml.wikipedia.org/wiki/മൊംസൊരൊയ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്