തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:പാന്തെറാ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
[[ചിത്രം:Jaguar-schwarzer-panther-zoologie.de-nk0005.JPG|thumb|right|250px|കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്]]
കരിമ്പുലി സാധാരണ
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും]] കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്<ref>http://www.madhyamam.com/news/191285/120917 </ref>.
[[ചിത്രം:black jaguar.jpg|thumb| A melanistic jaguar]]
== അവലംബം ==
<references/>
|