"ഭാരതീയ ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51.36.64.247 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Adithyakbot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
താളിലെ വിവരങ്ങൾ മുന്നറിയിപ്പ്: താങ്കൾ ലോഗിൻ ചെയ... എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ blanking
വരി 1:
മുന്നറിയിപ്പ്: താങ്കൾ ലോഗിൻ ചെയ്തിട്ടില്ല. താങ്കൾ തിരുത്തുകളെന്തെങ്കിലും ചെയ്യുകയാണെങ്കിൽ താങ്കളുടെ ഐ.പി. വിലാസം എല്ലാവർക്കും ലഭ്യമായിരിക്കും. താങ്കൾ ലോഗിൻ ചെയ്യുകയോ അംഗത്വമെടുക്കുകയോ ചെയ്യുന്നതുവഴി മറ്റ് ഗുണങ്ങളോടൊപ്പം താങ്കളുടെ തിരുത്തുകൾ ഉപയോക്തൃനാമത്തിലാവും അറിയപ്പെടുക.
{{prettyurl|Bharatiya Janata Party}}
{{NPOV}}
{{Infobox Indian political party
|party_name = ഭാരതീയ ജനതാ പാർട്ടി<br />भारतीय जनता पार्टी
| logo = <!--[[File:Flag of the Bharatiya Janata Party.png|200px]]-->
|colorcode = {{Bharatiya Janata Party/meta/color}}
|pm in charge = [[നരേന്ദ്ര മോദി]]
|chairman = [[അമിത് ഷാ]]
|വർക്കിങ് പ്രസിഡന്റ് = [[ജെ.പി നഡ്ഡ]]
|ppchairman = [[നരേന്ദ്ര മോഡി ]]
|formerpm = [[എ.ബി. വാജ്‌പേയി]]
|loksabha_leader = [[നരേന്ദ്ര മോദി]]<br />([[Prime Minister of India|പ്രധാന മന്ത്രി]])
|rajyasabha_leader = [[ടി സി ഗെലോട് ]]
|foundation =ഏപ്രിൽ 6 1980
|predecessor = [[ഭാരതീയ ജനസംഘം]]
|headquarters = 11 അശോക റോഡ്,<br />ന്യൂ ഡെൽഹി 110001
|publication = ''Kamal Sandesh''
|students = [[അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്]]
|youth =[[ ഭാരതീയ യുവമോർച്ച]]
|women =ഭാരതീയ ജനതാ വനിത മോർച്ച
|peasants =ഭാരതീയ ജനതാ കർഷക മോർച്ച
|minorities = ഭാരതീയ ജനതാ ന്യുനപഷ മോർച്ച
|ideology = [[ഹിന്ദുത്വം]]<br />[[ഇന്ത്യൻ ദേശീയത]]<br />[[Integral humanism|ഏകാത്മക മാനവവാദം]]
|colours = Saffron {{Colorsample|Orange}}
|position = [[Right-wing]]<ref>{{cite book |first1=Burton |last1=Stein |first2=David |last2=Arnold |title=A History of India |edition=Second |publisher=Wiley-Blackwell |year=2010 |page=410}}</ref><ref>{{cite news |first=Samar |last=Halarnkar |title=Narendra Modi makes his move |publisher=BBC News |date=13 June 2012 |url=http://www.bbc.co.uk/news/world-asia-india-18352532 |quote=The right-wing Hindu nationalist Bharatiya Janata Party (BJP), India's primary opposition party}}</ref><ref>{{cite journal |first=Joseph D. |last=DiSilvio |title=Rise of the Bharatiya Janata Party in India |journal=The Orator |volume=2 |issue=1 |date=Spring 2007 |url=http://students.washington.edu/nupsa/Docs/Volume2/DiSilvio.pdf |quote=The rise of the BJP and other right-wing Hindu nationalist political parties...}}</ref>
| eci = ദേശിയ പാർട്ടി <ref>{{cite web|title=List of Political Parties and Election Symbols main Notification Dated 18.01.2013|url=http://eci.nic.in/eci_main/ElectoralLaws/OrdersNotifications/ElecSym19012013_eng.pdf|publisher=Election Commission of India|accessdate=9 May 2013|location=India|year=2013}}</ref>
|alliance = [[National Democratic Alliance (India)|ദേശീയജനാധിപത്യസഖ്യം]] (NDA)
|loksabha_seats = {{Infobox political party/seats|303|543|hex=#FF9900}}
|rajyasabha_seats = {{Infobox political party/seats|83|245|hex=#FF9900}}
|symbol =
|website = {{URL|http://www.bjp.org/}}
|country = ഇന്ത്യ
}}
 
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് '''ഭാരതീയ ജനതാ പാർട്ടി''' ({{lang-hi|भारतीय जनता पार्टी [भाजपा]}} (ബി.ജെ.പി.). ഇന്ത്യൻ പാർലമെന്റിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ [[ദേശീയ ജനാധിപത്യ സഖ്യം|ദേശീയ ജനാധിപത്യ സഖ്യത്തിലെ]] (എൻ.ഡി.എ.) പ്രമുഖകക്ഷിയുമാണ്‌ ബി.ജെ.പി. [[അമിത് ഷാ]]<ref>http://www.ndtv.com/article/india/bjp-president-amit-shah-chargesheeted-for-april-speech-589565</ref> ആണ്‌ പാർട്ടി അദ്ധ്യക്ഷൻ. [[നരേന്ദ്ര മോദി]], [[എൽ.കെ. അദ്വാനി]], [[എ.ബി. വാജ്‌പേയി]], [[സുഷമ സ്വരാജ്]] എന്നിവരാണ്‌ പ്രധാന നേതാക്കൾ. ഒരു തവണ കാലാവധി തികച്ച [[അടൽ ബിഹാരി വാജ്പെയ്]] സർക്കാരിന് ബി.ജെ.പി നേതൃത്വം കൊടുത്തിരുന്നു. ഒരു വലതുപക്ഷ പാർട്ടിയാണ് ബി.ജെ.പി. ഹിന്ദു സംഘടനയായ ആർ.എസ്.എസ്സുമായി ശക്തമായ ബന്ധമുള്ളതും അതിന്റെ ആശയങ്ങൾ പിൻതുടരുന്നതുമായ പാർട്ടിയാണിത്. ഇന്ത്യാ ഷൈനിംഗ് (ഇന്ത്യ തിളങ്ങുന്നു) എന്ന പരസ്യ പ്രചരണ പരിപാടി എൻ.ഡി.എ സർക്കാർ രൂപം കൊടുത്തിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ [[ബി.എസ്. യെഡിയൂരപ്പ|ബി.എസ് യെഡിയൂരപ്പ]] മുഖ്യമന്ത്രിയായുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ദക്ഷിണേന്ത്യയിലും സാന്നിദ്ധ്യമുറപ്പിച്ചു. 2015-മാർച്ചിലെ അംഗത്വസംഖ്യാകണക്കുകൾ അനുസരിച്ച് 8.8 കോടി അംഗങ്ങളുള്ള ഈ പാർട്ടി, ലോകത്തിലേ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടിയായി.<ref name="manoramaonline-ക">{{Cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18620015&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|title=ബിജെപി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി|author=|publisher=മലയാള മനോരമ|date=2015-03-30|accessdate=2015-03-30|archivedate=2015-03-30|archiveurl=http://web.archive.org/web/20150330054352/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18620015&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|}}</ref>
 
==ചരിത്രം==
1951 [[ഒക്ടോബർ 21|ഒക്ടോബർ 21-ന്]] [[ശ്യാമ പ്രസാദ് മുഖർജി]]യുടെ നേതൃത്വത്തിൽ രൂപീകൃതമായ [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസിന്റെ]] രാഷ്ട്രീയ വിഭാഗമായ [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിന്റെ]] ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. [[ശ്യാമ പ്രസാദ് മുഖർജി]]യുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല [[ദീനദയാൽ ഉപാധ്യായ|ദീനദയാൽ ഉപാധ്യായയുടെ]] ചുമലിൽ എത്തപ്പെട്ടു. അടുത്ത പതിനഞ്ചു വർഷം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന് ആദർശത്തിന്റെ വഴിയിലൂടെ പ്രവർത്തകരെ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] ശക്തിക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല. എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ [[ജനതാപാർട്ടി]] സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ [[എ.ബി. വാജ്‌പേയി|അടൽബിഹാരി വാജ്പേയിയെയും]] [[എൽ.കെ. അദ്വാനി|ലാൽകൃഷ്ണ അദ്വാനിയെയും]] വാർത്തെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.<ref>{{cite web|url=http://www.jstor.org/pss/30171643|title=www.jstor.org}}</ref>
 
1980-ൽ [[എ.ബി. വാജ്‌പേയി|അടൽബിഹാരി വാജ്പേയിയും]] [[എൽ.കെ. അദ്വാനി|ലാൽകൃഷ്ണ അദ്വാനിയും]] [[ഭൈറോൺ സിങ് ശെഖാവത്ത്|ഭൈറോൺ സിങ് ശെഖാവത്തും]] ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും [[എ.ബി. വാജ്‌പേയി]] ആദ്യ പ്രസിഡണ്ട്‌ ആകുകയും ചെയ്തു. [[ജനതാപാർട്ടി|ജനതാപാർട്ടിക്ക്]] ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, [[പഞ്ചാബ്|പഞ്ചാബിൽ]] ഉയർന്നു വന്നിരുന്ന [[സിഖ് ഭീകരത|സിഖ് ഭീകരതയെ]] എതിർത്തിരുന്നെങ്കിലും അതിന് കാരണമായി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു. നേതാവായിരുന്ന ദാർസിംഗ് "അങ്ങനെ [[എ.ബി. വാജ്‌പേയി]] ഹിന്ദു-സിഖ് സഹവർത്തിത്വം കൊണ്ടുവന്നു" എന്ന് അഭിപ്രായപ്പെട്ടു.<ref>{{cite web|url=http://www.deccanherald.com/deccanherald/apr162004/d10.asp|title=www.deccanherald.com}}</ref> ബി.ജെ.പ്പി ഒരിക്കലും [[ബ്ലൂസ്റ്റാർ നടപടി|ബ്ലൂസ്റ്റാർ നടപടിയെ]] അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്ക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ [[എ.ബി. വാജ്‌പേയി]] ശ്രദ്ധേയമായ പങ്കു വഹിച്ചു. 1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പ്പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയരുകയും ചെയ്തു.
 
[[ വിശ്വ ഹിന്ദു പരിഷദ്|വിശ്വഹിന്ദു പരീക്ഷിത്തിന്റെയും]] [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസിന്റെയും]] നേതൃത്വത്തിൽ നടന്ന [[രാമജന്മഭൂമി]] പ്രക്ഷോഭത്തിൽ ബി.ജെ.പ്പി രാഷ്ട്രീയശബ്ദം ഉയർത്തുകയും [[ബാബരി മസ്ജിദ്‌]] പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. ഹൈന്ദവർ തങ്ങളുടെ ദൈവമായ [[ശ്രീരാമൻ|ശ്രീരാമന്റെ]] [[അയോധ്യ|അയോധ്യയിലെ]] ജന്മസ്ഥാനമാണെന്ന് കരുതപ്പെടുന്ന ഏറ്റവും പവിത്രമായ സ്ഥലമാണത്.
 
1992 ഡിസംബർ 6-ന് നൂറുകണക്കിന് വരുന്ന [[വിശ്വ ഹിന്ദു പരിഷദ്]], ബി.ജെ.പ്പി പ്രവർത്തകർ ശിലാന്യാസത്തിനായി ശ്രമിക്കുകയും അക്രമാസക്തമായ ജനക്കൂട്ടം പള്ളി തകർക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലീം അക്ക്രമങ്ങൾ അരങ്ങേറുകയും ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നെങ്കിലും തുടർന്നുണ്ടായ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പ്പിക്ക് ശക്തമായ വിജയം ലഭിച്ചു.
 
1995 മാർച്ചിൽ [[ഗുജറാത്ത്|ഗുജറാത്തിലും]] [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും 1994 ഡിസംബറിൽ നടന്ന [[കർണാടക]] നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തതിലൂടെ ബി.ജെ.പ്പിയുടെ പ്രസക്തി കുതിച്ചുയർന്നു. തുടർന്ന്, 1996 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണം ലഭിച്ചാൽ [[എ.ബി. വാജ്‌പേയി]] പ്രധാനമന്ത്രിയാകും എന്ന് [[എൽ.കെ. അദ്വാനി]] പ്രഖ്യാപിച്ചു.
 
ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ 1996-ലും 1998-ലും 1999-ലും ലോകസഭാ തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും 1996-ൽ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകൾ നേടിയ ബി.ജെ.പ്പി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ എത്തിയ [[എ.ബി. വാജ്‌പേയി]], ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പ്പി സഖ്യം([[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]]) 182 സീറ്റുകൾ നേടുകയും പ്രധാനമന്ത്രി പദത്തിൽ [[എ.ബി. വാജ്‌പേയി]] അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.<ref>{{cite web|url=http://www.rediff.com/news/1998/mar/28bjp.htm |title=Rediff On The NeT: TDP helps Vajpayee wins confidence vote |publisher=Rediff.com |date= |accessdate=2011-01-04}}</ref> പക്ഷെ, [[ജയലളിത|ജയലളിതയുടെ]] നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭരണം തകരുകയും 1999-ൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.
 
1999-ൽ ബി.ജെ.പ്പി ഒറ്റയ്ക്ക് 183-ഉം ബി.ജെ.പ്പി സഖ്യമായ [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]], 303-ഉം സീറ്റുകൾ നേടിയതോടെ [[എ.ബി. വാജ്‌പേയി]] മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു. [[എൽ.കെ. അദ്വാനി]], ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തപ്പോൾ [[യശ്വന്ത് സിൻഹ]] സാമ്പത്തിക ചുമതലയുള്ള മന്ത്രിയായി. മുൻ കോണ്ഗ്രസ് സർക്കാരിന്റെ സാമ്പത്തിക ഉദാരനയം പിന്തുടർന്ന [[എ.ബി. വാജ്‌പേയി|വാജ്പേയിയുടെ]] സർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ വിപണി ലോകത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ വിദേശ വിമാനകമ്പനികൾ ഇന്ത്യയിലെത്തുകയും വിദേശനാണ്യം ഒഴുകുകയും രാജ്യത്തിന്റെ വിപണി സജീവമാകുകയും ചെയ്തു. പക്ഷെ, [[2004]]-ൽ പ്രതീക്ഷകൾക്ക് വിപരീതമായി ബി.ജെ.പ്പിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയതിനെ തുടർന്ന് കോണ്ഗ്രസ് സഖ്യത്തിന്റെ([[ഐക്യ പുരോഗമന സഖ്യം|യു.പി.എ]]) നേതൃത്വത്തിൽ [[മൻമോഹൻ സിംഗ്]] പ്രധാനമന്ത്രിയായി. 2009-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പ്പി, 17 സീറ്റുകൾ നഷ്ട്ടപ്പെടുത്തി 159-ൽ ഒതുങ്ങി.
 
==സംഘടന==
 
പ്രസിഡന്റാണ് പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവിയിൽ ഉള്ളയാൾ. മൂന്നു വർഷം കാലാവധിയുള്ള ഈ പദവിയിൽ ഇപ്പോളുള്ളത് [[അമിത് ഷാ]] ആണ്‌ . വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ട്രെഷറർ തുടങ്ങി മറ്റു സെക്രട്ടറിമാർ ഈ സ്ഥാനത്തിന് പിന്നാലെയുണ്ട്. മുഖ്യ തീരുമാനങ്ങൾ എടുക്കുന്ന, മുതിർന്ന നേതാക്കൾ ചേർന്ന ബോഡിയാണ് നാഷണൽ എക്സിക്യുട്ടീവ്‌. സംസ്ഥാന തലത്തിലും ഇതേ രീതി പിന്തുടരുന്നു.<ref>{{cite web|url=http://www.bjp.org/content/view/764/426/|title=www.bjp.org}}</ref> പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ കൂടുതലും, രാജ്യത്തിൽ ശക്തമായ സ്വാധീനമുള്ള [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസിൽ]] നിന്നും എത്തിയവരാണ്. [[സംഘപരിവാർ]] സംഘടനകളായ [[വിശ്വ ഹിന്ദു പരിഷദ്]], [[സ്വദേശി ജാഗരൺ മഞ്ച്]] തുടങ്ങിയവയായും ബി.ജെ.പി ബന്ധപ്പെട്ടിരിക്കുന്നു.
== ലോകസഭാ തെരഞ്ഞെടുപ്പുകൾ ==
1980ൽ സ്ഥാപിക്കപ്പെട്ടശേഷം 1984ൽ ആണ് ആദ്യമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. അതിൽ രണ്ട് ലോകസഭാസീറ്റുകൾ ആണ് പാർട്ടി ജയിച്ചത്. 1996ൽ ആദ്യമായി ബിജെപി ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയായി, പക്ഷേ ഗവർമെന്റ് അസ്ഥിരമായിരുന്നു{{sfn|Guha|2007|p=633}}. 1998ലും 1999ലും ബിജെപി തന്നെയായിരുന്നു വലിയകക്ഷി. രണ്ട് തവണയും കൂട്ടുകക്ഷിമന്ത്രിസഭയുണ്ടാക്കി.{{sfn|Sen|2005|pp=251-272}} 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഭജപ സ്വന്തം ഭൂരിപക്ഷം ഉണ്ടാക്കി. 1991 മുതൽ ഭരണത്തിലല്ലാത്തപ്പൊഴെല്ലാം മുഖ്യപ്രതിപക്ഷമായി പ്രവർത്തിച്ചു.{{sfn|National Informatics Centre|2014}}
{| class="wikitable sortable " cellpadding="5"
|+
! style="width:5%;"| വർഷം
! style="width:15%;"| സഭ
! style="width:20%;"|നേതാവ്
! style="width:15%;"| ജയിച്ച സീറ്റ്
! style="width:15%;"| സീറ്റിലെ മാറ്റം
! style="width:15%;"| വോട്ടുശതമാനം
! style="width:15%;"| വോട്ടു മാറ്റം
! ഫലം
! class="unsortable" | കുറിപ്പുകൾ
|- style="text-align:center;"
|| [[Indian general election, 1984|1984]]
|| [[എട്ടാം ലോകസഭ]]
|[[ലാൽ കൃഷ്ണ അഡ്വാണി|എൽ.കെ അദ്വാനി]]
||{{Composition bar|2|533|{{Bharatiya Janata Party/meta/color}}}}
|| {{increase}} 2
|| 7.74
||&nbsp;–
| {{no2|പ്രതിപക്ഷം}}
||{{sfn|Election Commission|1984}}
|- style="text-align:center;"
|| [[Indian general election, 1989|1989]]
|| [[9 ലോകസഭ]]
|[[ലാൽ കൃഷ്ണ അഡ്വാണി|എൽ.കെ അദ്വാനി]]
||{{Composition bar|85|545|{{Bharatiya Janata Party/meta/color}}}}
|| {{increase}} 83
|| 11.36
|| {{increase}} 3.62
| {{partial|[[നാഷണൽ ഫ്രണ്ട്]] [[പുറത്തുനിന്നുപിന്താങ്ങി]] }}
||{{sfn|Election Commission|1989}}
|- style="text-align:center;"
|| [[Indian general election, 1991|1991]]
|| [[10 ലോകസഭ]]
|[[ലാൽ കൃഷ്ണ അഡ്വാണി|എൽ.കെ അദ്വാനി]]
||{{Composition bar|120|545|{{Bharatiya Janata Party/meta/color}}}}
|| {{increase}} 35
|| 20.11
|| {{increase}} 8.75
| {{no2|പ്രതിപക്ഷം}}
||{{sfn|Election Commission|1991}}
|- style="text-align:center;"
|| [[Indian general election, 1996|1996]]
|| [[11 ലോകസഭ]]
|[[അടൽ ബിഹാരി വാജ്പേയി|വാജ്പേയി]]
||{{Composition bar|161|545|{{Bharatiya Janata Party/meta/color}}}}
|| {{increase}} 41
|| 20.29
|| {{increase}} 0.18
| {{partial|ഭരണം-പിന്നീട് പ്രതിപക്ഷം}}
||{{sfn|Election Commission|1996}}
|- style="text-align:center;"
|| [[Indian general election, 1998|1998]]
|| [[12 ലോകസഭ]]
|[[അടൽ ബിഹാരി വാജ്പേയി|വാജ്പേയി]]
||{{Composition bar|182|545|{{Bharatiya Janata Party/meta/color}}}}
|| {{increase}} 21
|| 25.59
|| {{increase}} 5.30
| {{yes2|ഭരണം}}
||{{sfn|Election Commission|1998}}
|- style="text-align:center;"
|| [[Indian general election, 1999|1999]]
|| [[13 ലോകസഭ]]
|[[അടൽ ബിഹാരി വാജ്പേയി|വാജ്പേയി]]
||{{Composition bar|182|545|{{Bharatiya Janata Party/meta/color}}}}
|| {{steady}} 0
|| 23.75
|| {{decrease}} 1.84
| {{yes2|ഭരണം}}
||{{sfn|Election Commission|1999}}
|- style="text-align:center;"
|| [[Indian general election, 2004|2004]]
|| [[14 ലോകസഭ]]
|[[അടൽ ബിഹാരി വാജ്പേയി|വാജ്പേയി]]
||{{Composition bar|138|543|{{Bharatiya Janata Party/meta/color}}}}
|| {{decrease}} 44
|| 22.16
|| {{decrease}} 1.69
| {{no2|പ്രതിപക്ഷം}}
||{{sfn|Election Commission|2004}}
|- style="text-align:center;"
|| [[Indian general election, 2009|2009]]
|| [[15 ലോകസഭ]]
|[[ലാൽ കൃഷ്ണ അഡ്വാണി|എൽ.കെ അദ്വാനി]]
||{{Composition bar|116|543|{{Bharatiya Janata Party/meta/color}}}}
|| {{decrease}} 22
|| 18.80
|| {{decrease}} 3.36
| {{no2|പ്രതിപക്ഷം}}
||{{sfn|Election Commission|2009}}
|- style="text-align:center;"
|| [[Indian general election, 2014|2014]]
|| [[16 ലോകസഭ]]
|[[നരേന്ദ്ര മോദി]]
||{{Composition bar|282|543|{{Bharatiya Janata Party/meta/color}}}}
|| {{increase}} 166
|| 31.34
|| {{increase}}12.54
| {{yes2|ഭരണം}}
||{{sfn|Election Commission|2014}}
|- style="text-align:center;"
|| [[Indian general election, 2019|2019]]
|| [[17 -ലോകസഭ]]
|[[നരേന്ദ്ര മോദി]]
|| tba/543
|| -
|| -
|| -
| {{yes2|}}
||{{sfn|Election Commission|2019}}
|}
== വിവിധ സംസ്ഥാനങ്ങളിലെ പ്രകടനം ==
[[File:State- and union territory-level parties.svg|thumb|250x250px|Current ruling parties in India
{{legend|#ffa900|[[Bharatiya Janata Party|BJP]] (12)}}{{legend|#ffc969|[[National Democratic Alliance (India)|Coalition with BJP]] (6)}}
{{legend|#7babff|[[Indian National Congress|INC]] (5)}}
{{legend|#aceae7|[[United Progressive Alliance|Coalition with INC]] (1)}}
{{legend|#dd5858|Other parties ([[Aam Admi Party|AAP]], [[All India Trinamool Congress|AITC]], [[Biju Janata Dal|BJD]], [[Communist Party of India (Marxist)|CPI(M)]], [[Telugu Desam Party|TDP]] and [[Telangana Rashtra Samithi|TRS]]) (6)}}{{legend|#808080|[[President's rule]] (1)}}]]
 
{{as of|2018|ഡിസംബറിൽ|}}, ബിജെപിക്ക് 12 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുണ്ട് :
* [[അരുണാചൽ പ്രദേശ്]]
* [[ആസാം]] ( [[ബോഡോലാന്റ് പീപ്പിൾസ് പാർട്ടി]]യോടൊത്ത്)
* [[ഗോവ]] (with [[ഗോവ ഫോർവേഡ് പാർട്ടി]] യോടും [[മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി]]യോടും ഒത്ത്)
* [[ഗുജറാത്ത്]]
* [[ഹരിയാന]]
* [[ഹിമാചൽ പ്രദേശ്]]
* [[ഝാർഖണ്ഡ്‌]] ([[ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ]] ഒത്ത്)
* [[മഹാരാഷ്ട്ര]] ( [[ശിവസേന]] യോടും [[രാഷ്ട്രീയ സമാജ് പക്ഷ]]യോടും ചേർന്ന്)
* [[മണിപ്പൂർ]] ( [[നാഗ പീപ്പിൾസ് ഫ്രണ്ട്]], [[നാഷണൽ പീപ്പിൾസ് പാർട്ടി]] ലോക്ജനശക്തി പാർട്ടി]] എന്നിവയോടൊത്ത്)
* [[ത്രിപുര]] ( [[ഇന്ദീജീനസ് പീപ്പിൾസ് ഫ്രണ്ട് ഒഫ് ത്രിപുര]]യും ചേർന്ന്)
* [[ഉത്തർ പ്രദേശ്]] ([[അപ്നാദൾ)]] , [[സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി]] എന്നിവയോടൊത്ത്)
* [[ഉത്തരാഖണ്ട്]]
 
ആറു സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളെ മന്ത്രിസഭയുണ്ടാക്കാൻ സഹായിക്കുന്നു.അവ:
* [[ബിഹാർ]] ([[ജനതാദൾ (യുനൈറ്റഡ്)]] ,[[ലോക് ജനശക്തി പാർട്ടി]])
* [[മേഘാലയ]] ( [[നാഷണൽ പീപ്പിൾസ് പാർട്ടി]] യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി]]
* [[മിസോറം]] ([[മിസോ നാഷണൽ ഫ്രണ്ട്]])
* [[നാഗാലാന്റ്]] ([[നാഷണലിസ്റ്റ് ഡമോക്രാറ്റിൿ പ്രൊഗ്രസീവ് പാർട്ടി]], [നാഷണൽ പീപ്പിൾസ് പാർട്ടി]] , [[ജനതാദൾ (യുനൈറ്റഡ്)]])
* [[സിക്കിം]] ([[സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്]])
* [[തമിഴ്നാട്]] ( [[ആൾ ഇന്ത്യ അണ്ണാ ദ്രാവിഡമുന്നേറ്റകഴകം]])
 
ഈ സംസ്ഥാനങ്ങളിൽ മുമ്പ് ബിജെപി ഭരണത്തിലായിരുന്നു:
* [[ഛത്തീസ്‌ഗഢ്]]
* [[ദില്ലി]]
* [[കർണാടകം]]
* [[മദ്ധ്യപ്രദേശ്]]
* [[രാജസ്ഥാൻ]]
 
ഈ സംസ്ഥാനങ്ങളിൽ ബിജെപി ഉൾപ്പെടുന്ന മുന്നണികൾ ഭരിച്ചിട്ടുണ്ട്:
* [[ആന്ധ്രപ്രദേശ്]] ([[തെലുഗുദേശം പാർട്ടി]])
* [[ജമ്മു കാശ്മീർ]] ( [[ജമ്മു & കാശ്മീർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി]])
* [[ഒറീസ]] ( [[ബിജു ജനതാ ദൾ]])
* [[പോണ്ടിച്ചേരി]] ( [[ആൾ ഇന്ത്യ എൻ ആർ കോൺഗ്ഗ്രസ്]])
* [[പഞ്ചാബ്]] ([[ശിരോമണി അകാലിദൾ]])
 
ഈ സംസ്ഥാനങ്ങളിൽ ബിജെപി ഇതുവരെ ഭരണസഭയിലുണ്ടായിട്ടില്ല:
* [[കേരളം]]
* [[തെളുങ്കാന]] (ആന്ധ്രയുടെ ഭാഗമായിരുന്നപ്പോൾ തെളുഗുദേശവുമൊത്ത് ഭരിച്ചു. [[Andhra Pradesh Reorganisation Act, 2014|bifurcated]].)
* [[പശ്ചിമബംഗാൾ]]
 
It also has a regional political alliance in the North-East named as the [[North-East Democratic Alliance]].{{sfn|World Statesman|2014}}<ref name="auto">{{cite web|url=http://thewire.in/2016/05/25/bjp-crafts-north-east-democratic-alliance-to-make-the-region-congress-mukt-38680/|title=BJP Crafts North East Democratic Alliance to Make the Region 'Congress Mukt'|first=Sangeeta Barooah|last=Pisharoty|date=25 May 2016|publisher=|url-status=dead|archiveurl=https://web.archive.org/web/20160526113451/http://thewire.in/2016/05/25/bjp-crafts-north-east-democratic-alliance-to-make-the-region-congress-mukt-38680/|archivedate=26 May 2016|df=dmy-all}}</ref><ref name="hindustantimes.com">{{cite web|url=http://www.hindustantimes.com/india/amit-shah-holds-meeting-with-northeast-cms-forms-alliance/story-YDYLQ6YsImuzZOQ6Zev5MO.html|title=Amit Shah holds meeting with northeast CMs, forms alliance|date=25 May 2016|publisher=|url-status=live|archiveurl=https://web.archive.org/web/20160526061921/http://www.hindustantimes.com/india/amit-shah-holds-meeting-with-northeast-cms-forms-alliance/story-YDYLQ6YsImuzZOQ6Zev5MO.html|archivedate=26 May 2016|df=dmy-all}}</ref><ref name="ndtv.com">{{cite web|url=http://www.ndtv.com/india-news/hours-after-sonowal-oath-ceremony-bjp-forms-anti-congress-bloc-in-northeast-1409824|title=BJP Acts East With New Anti-Congress Bloc, Puts Himanta Biswa In Charge|publisher=|url-status=live|archiveurl=https://web.archive.org/web/20160525135628/http://www.ndtv.com/india-news/hours-after-sonowal-oath-ceremony-bjp-forms-anti-congress-bloc-in-northeast-1409824|archivedate=25 May 2016|df=dmy-all}}</ref>
 
=== ഇപ്പോഴത്തെ ബിജെപി- എൻ ഡി എ മന്ത്രിസഭകൾ ===
 
{| class="wikitable sortable" cellpadding="1" cellspacing="1" style="border:1px solid black;"
|-
! scope="col" style="width:200px;"|സംസ്ഥാനം
! scope="col" style="width:150px;"|ഭാജപ/NDA govt.എന്നുമുതൽ
! scope="col" style="width:200px;"|മുഖ്യമന്ത്രി
! scope="col" style="width:200px;"|പാർട്ടി
! scope="col" style="width:150px;"|എന്നുമുതൽ
! scope="col" style="width:90px;"|അസംബ്ലിയിലെ സീറ്റുകൾ
! scope="col" class="unsortable" |{{Abbr|Ref(s)|Reference(s)}}
|-
| style="text-align: center;" | [[ഗുജറാത്ത്]]
| style="text-align: center;" | [[List of Chief Ministers of Gujarat|28 ഫെബ്രുവരി 1998]]
| style="text-align: center;" | [[വിജയ് രൂപാണി]]
| style="text-align: center;" | ഭാജപ
| style="text-align: center;" | 7 ആഗസ്റ്റ് 2016
| style="text-align: center;" | [[Gujarat Legislative Assembly|100/182]]
| style="text-align: center;" |{{sfn|Gujarat Legislative Assembly|2015}}
 
|-
| style="text-align: center;" | [[നാഗാലാന്റ്]]
| style="text-align: center;" | [[List of Chief Ministers of Nagaland|8 മാർച്ച് 2008]]
| style="text-align: center;" | [[നെയ്ഫു റിയോ]]
| style="text-align: center;" | [[നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി|NDPP]]
| style="text-align: center;" | 7 മാർച്ച് 2018
| style="text-align: center;" | [[Nagaland Legislative Assembly|33/60]]
| style="text-align: center;" |{{sfn|ECI Nagaland|2013}}
|-
| style="text-align: center;" | [[ഗോവ]]
| style="text-align: center;" | [[List of Chief Ministers of Goa|6 മാർച്ച് 2012]]
| style="text-align: center;" | [[പ്രമോദ് സാവന്ത്]]
| style="text-align: center;" | [[ഭാജപ]]
| style="text-align: center;" | 19 മാർച്ച് 2019
| style="text-align: center;" | [[Goa Legislative Assembly|23/40]]
| style="text-align: center;" |
<ref>Murari Shetye. "[https://timesofindia.indiatimes.com/india/goa-speaker-pramod-sawant-succeeds-parrikar-as-cm/articleshow/68473049.cms Goa speaker Pramod Sawant succeeds Parrikar as CM]" ''The Times of India''. 19 March 2019.</ref>
|-
| style="text-align: center;" | [[ഹരിയാന]]
| style="text-align: center;" | [[List of Chief Ministers of Haryana|19 ഒക്റ്റോബർ 2014]]
| style="text-align: center;" | [[മനോഹർ ലാൽ ഖട്ടാർ]]
| style="text-align: center;" | [[ഭാജപ]]
| style="text-align: center;" | 26 ഒക്റ്റോബർ 2014
| style="text-align: center;" | [[Haryana Legislative Assembly|47/90]]
| style="text-align: center;" |{{sfn|ECI Haryana|2014}}
|-
| style="text-align: center;" |
| style="text-align: center;" |
| style="text-align: center;" |
| style="text-align: center;" |
| style="text-align: center;" |
| style="text-align: center;" |
| style="text-align: center;" |
|-
| style="text-align: center;" | [[ഝാർഖണ്ട്]]
| style="text-align: center;" | [[List of Chief Ministers of Jharkhand|23 ഡിസംബർ 2014]]
| style="text-align: center;" | [[രഘുബർ ദാസ്]]
| style="text-align: center;" | [[ഭാജപ]]
| style="text-align: center;" | 28 ഡിസംബർ 2014
| style="text-align: center;" | [[Jharkhand Legislative Assembly|47/81]]
| style="text-align: center;" |{{sfn|Abhinav Bhatt|2014}}
|-
| style="text-align: center;" | [[ആസാം]]
| style="text-align: center;" | [[List of Chief Ministers of Assam|24 മേയ് 2016]]
| style="text-align: center;" | [[സർബാനന്ദ സോനോവാൾ]]
| style="text-align: center;" | [[ഭാജപ]]
| style="text-align: center;" | 24 May 2016
| style="text-align: center;" | [[Assam Legislative Assembly|74/126]]
| style="text-align: center;" | <ref name="auto"/><ref name="hindustantimes.com"/>
|-
| style="text-align: center;" | [[സിക്കിം]]
| style="text-align: center;" | [[List of Chief Ministers of Sikkim|24 മേയ് 2016]]
| style="text-align: center;" | [[പവൻ കുമാർ ചാമ്ലിങ്]]
| style="text-align: center;" | [[സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്|SDF]]
| style="text-align: center;" | 12 ഡിസംബർ 1994
| style="text-align: center;" | [[Sikkim Legislative Assembly|22/32]]
| style="text-align: center;" | <ref name="auto"/><ref name="hindustantimes.com"/>
|-
| style="text-align: center;" | [[അരുണാചൽ പ്രദേശ്]]
| style="text-align: center;" | [[List of Chief Ministers of Arunachal Pradesh|16 സെപ്റ്റംബർ 2016]]
| style="text-align: center;" | [[പ്രേമ ഖണ്ടു]]
| style="text-align: center;" | [[ഭാജപ]]
| style="text-align: center;" | 16 സെപ്റ്റ്ംബർ 2016
| style="text-align: center;" | [[Arunachal Pradesh Legislative Assembly|57/60]]
| style="text-align: center;" | <ref>{{cite news|last=Kashyap|first=Samudra Gupta|date=31 December 2016|url=http://indianexpress.com/article/india/arunachal-gets-full-fledged-bjp-govt-as-pema-khandu-32-others-join-saffron-party-4453088/|work=Indian Express|title=Arunachal gets full-fledged BJP govt as Pema Khandu, 32 others join saffron party|url-status=live|archiveurl=https://web.archive.org/web/20170101003202/http://indianexpress.com/article/india/arunachal-gets-full-fledged-bjp-govt-as-pema-khandu-32-others-join-saffron-party-4453088/|archivedate=1 January 2017|df=dmy-all}}</ref>
|-
|style="text-align: center;" | [[മണിപ്പൂർ]]
|style="text-align: center;" | [[List of Chief Ministers of Manipur|15 മാർച്ച് 2017]]
|style="text-align: center;" | [[എൻ. ബിരൻ സിങ്]]
|style="text-align: center;" | [[ഭാജപ]]
|style="text-align: center;" | 15 മാർച്ച് 2017
|style="text-align: center;" | [[Manipur Legislative Assembly|41/60]]
|style="text-align: center;" |<ref>{{cite news|url=http://www.deccanchronicle.com/nation/politics/130317/with-32-mlas-support-bjp-to-elect-manipur-leader-today.html|title=With 32 MLAs' support, BJP to elect Manipur leader today|work=Deccan Chronicle|date=13 March 2017|accessdate=29 June 2017|url-status=live|archiveurl=https://web.archive.org/web/20170317034237/http://www.deccanchronicle.com/nation/politics/130317/with-32-mlas-support-bjp-to-elect-manipur-leader-today.html|archivedate=17 March 2017|df=dmy-all}}</ref>
|-
|style="text-align: center;" | [[ഉത്തരാഖണ്ട്]]
|style="text-align: center;" | [[List of Chief Ministers of Uttarakhand|18 മാർച്ച് 2017]]
|style="text-align: center;" | [[ത്രിവേന്ദ്രസിങ് രാവത്]]
|style="text-align: center;" | [[ഭാജപ]]
|style="text-align: center;" | 18 മാർച്ച് 2017
|style="text-align: center;" | [[Uttarakhand Legislative Assembly|57/70]]
|style="text-align: center;" |<ref>{{cite news|url=http://www.thehindu.com/elections/uttarakhand-2017/live-updates-uttarakhand-assembly-elections-results-2017/article17446473.ece|title=BJP decimates Congress in Uttarakhand|work=The Hindu|date=11 March 2017|accessdate=29 June 2017|url-status=live|archiveurl=https://web.archive.org/web/20180303123921/http://www.thehindu.com/elections/uttarakhand-2017/live-updates-uttarakhand-assembly-elections-results-2017/article17446473.ece|archivedate=3 March 2018|df=dmy-all}}</ref>
|-
|style="text-align: center;" | [[ഉത്തർ പ്രദേശ്]]
|style="text-align: center;" | [[List of Chief Ministers of Uttar Pradesh|19 മാർച്ച് 2017]]
|style="text-align: center;" | [[യോഗി ആദിത്യനാഥ്]]
|style="text-align: center;" | [[ഭാജപ]]
|style="text-align: center;" | 19 മാർച്ച് 2017
|style="text-align: center;" | [[Uttar Pradesh Legislative Assembly|324/403]]
|style="text-align: center;" |<ref>{{cite news|url=http://www.dnaindia.com/india/up-elections-2017-poll-results-update-uttar-pradesh-bjp-congress-sp-bsp-narendra-modi-akhilesh-yadav-rahul-gandhi-mayawati-2349573|title=UP Elections 2017 Results- BJP wins three-fourth majority; Mayawati cries foul about EVM, SP stunned|work=Daily News & Analysis|date=11 March 2017|accessdate=29 June 2017|last=Chowdury|first=Arghya Roy|url-status=live|archiveurl=https://web.archive.org/web/20170730205049/http://www.dnaindia.com/india/up-elections-2017-poll-results-update-uttar-pradesh-bjp-congress-sp-bsp-narendra-modi-akhilesh-yadav-rahul-gandhi-mayawati-2349573|archivedate=30 July 2017|df=dmy-all}}</ref>
|-
|style="text-align: center;" | [[ബിഹാർ]]
|style="text-align: center;" | [[List of Chief Ministers of Bihar|27 ജൂലൈ 2017]]
|style="text-align: center;" | [[നിതീഷ് കുമാർ]]
|style="text-align: center;" | [[ജനതാദൾ (യുനൈറ്റഡ്)]]
|style="text-align: center;" | 27 ജൂലൈ 2017
|style="text-align: center;" | [[Bihar Legislative Assembly|131/243]]
|style="text-align: center;" |
|-
|style="text-align: center;" | [[ഹിമാചൽ പ്രദേശ്]]
|style="text-align: center;" | [[List of Chief Ministers of Himachal Pradesh|27 ഡിസംബർ 2017]]
|style="text-align: center;" | [[ജൈ രാം ഥാക്കുർ]]
|style="text-align: center;" | [[ഭാജപ]]
|style="text-align: center;" | 27 ഡിസംബർ 2017
|style="text-align: center;" | [[Himachal Pradesh Legislative Assembly|44/68]]
|style="text-align: center;" |
|-
|style="text-align: center;" | [[മേഘാലയ]]
|style="text-align: center;" | [[List of Chief Ministers of Meghalaya|6 മാർച്ച് 2018]]
|style="text-align: center;" | [[കോണ്രാഡ് സാങ്മ]]
|style="text-align: center;" | [[നാഷണൽ പീപ്പിൾസ് പാർട്ടി|NPP]]
|style="text-align: center;" | 6 മാർച്ച് 2018
|style="text-align: center;" | [[Meghalaya Legislative Assembly|39/60]]
|style="text-align: center;" |
|-
|style="text-align: center;" | [[ത്രിപുര]]
|style="text-align: center;" | [[List of Chief Ministers of Tripura|8 മാർച്ച് 2018]]
|style="text-align: center;" | [[ബിപ്ലവ് കുമാർ ദേവ്]]
|style="text-align: center;" | [[ഭാജപ]]
|style="text-align: center;" | 8 മാർച്ച് 2018
|style="text-align: center;" | [[Tripura Legislative Assembly|44/60]]
|style="text-align: center;" |
|-
|style="text-align: center;" | [[മിസോറാം]]
|style="text-align: center;" | [[List of Chief Ministers of Mizoram|15 ഡിസംബർ 2018]]
|style="text-align: center;" | [[ലാൽ തൻഹൗല]]
|style="text-align: center;" | [[മിസോ നാഷണൽ ഫ്രണ്ട്|MNF]]
|style="text-align: center;" | 15 ഡിസംബർ 2018
|style="text-align: center;" | [[Mizoram Legislative Assembly|27/40]]
|style="text-align: center;" |
|-
| style="text-align: center;" | [[തമിഴ് നാട്]]
| style="text-align: center;" | [[List of Chief Ministers of Tamil Nadu|19 ഫെബ്രുവരി 2019]]
| style="text-align: center;" | [[എടപ്പാളി പഴനി ചാമി]]
| style="text-align: center;" | [[ആൾ ഇന്ത്യ അണ്ണാ ദ്രാവിഡമുന്നേറ്റകഴകം|AIADMK]]
| style="text-align: center;" | 16 ഫെബ്രുവരി 2017
| style="text-align: center;" | [[Tamil Nadu Legislative Assembly|115/235]]
| style="text-align: center;" |
|-
|}
 
==ബി.ജെ.പ്പിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മുഖ്യ സംഘടനകൾ==
 
*[[ഭാരതീയ യുവമോർച്ച]] (യുവജന പ്രസ്ഥാനം)
*[[ഭാരതീയ കിസാൻ മോർച്ച ]] (കർഷക പ്രസ്ഥാനം)
*[[ ഭാരതീയ പട്ടികജാതി മോർച്ച ]] (പട്ടികജാതി പ്രസ്ഥാനം)
*[[ഭാരതീയ മഹിളാ മോർച്ച]] (വനിതാ പ്രസ്ഥാനം)
*[[ഭാരതീയ ന്യൂനപക്ഷ മോർച്ച]] (ന്യൂനപക്ഷ പ്രസ്ഥാനം)
*[[അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്]]വിദ്യാർത്ഥി പ്രസ്ഥാനം)
*[[ഭാരതീയ മസ്ദൂർ സംഘം]]- തൊഴിലാളി സംഘം
*[[അഭിഭാഷക പരിഷത്ത്]]
 
==നയസമീപനങ്ങൾ==
{{peacock}}
[[ഇന്റഗ്രൽ ഹ്യുമാനിസം|ഇന്റഗ്രൽ ഹ്യുമാനിസത്തിന്]] പ്രത്യേക സ്ഥാനം കൽപ്പിച്ച് നൽകിയിട്ട് കൊടുത്തിട്ടുള്ള ബി.ജെ.പ്പിയുടെ ആദർശത്തിൽ ചില വലതുപക്ഷ നിലപാടുകളും ഉൾപ്പെടുന്നു. ആധുനികതയും യാഥാസ്ഥിതികത്വവും സ്വദേശവൽക്കരണവും വികേന്ദ്രീകരണവും സാമൂഹിക സംരക്ഷണവും പുരോഗമനവും ഉൾപ്പെടുന്ന നിലപാടുകളാണ് രാജ്യത്തിന്റെ പുരാതന മൂല്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും ബി.ജെ.പ്പി അവതരിപ്പിച്ചത്.<ref name="FP">{{cite web|url=http://www.foreignpolicy.com/articles/2010/04/30/does_india_still_need_a_hindu_nationalist_party|title= Does India Still Need a Hindu Nationalist Party? |work=|publisher=Foreign policy|accessdate=}}</ref> തുറന്ന വിപണിലൂടെയും സ്വയം ഉയർച്ചയിലൂടെയുമുള്ള സാമ്പത്തിക വളർച്ചയിലാണ് ബി.ജെ.പ്പി വിശ്വസിക്കുന്നത്. പാർട്ടി ഭരണഘടനയിൽ ഇങ്ങനെ വിശദീകരിക്കുന്നു.
 
''"അഭിമാനത്തോടെ, രാജ്യത്തിന്റെ പുരാതന സംകാരങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനികവും പുരോഗമനപരവും ശക്തവുമായ ഒരു രാജ്യം സൃഷ്ട്ടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ, ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ലോകസമാധാനത്തിനും ക്രമസമാധാനത്തിനും ശ്രദ്ധേയമായ സംഭാവന ചെയ്യുന്ന രാജ്യമായി ഉയർത്തുക. രാജ്യത്തിലെ എല്ലാ ജനാധിപത്യ സംസ്ഥാങ്ങളിലെയും ജനങ്ങൾക്ക്‌ ജാതിയുടെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും സമ്പത്തിന്റെയും വത്യാസത്തിൽ അതീതമായി തുല്യമായ അവസരങ്ങളും, വിശ്വാസിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളും ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വാസവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതോടൊപ്പം [[സോഷ്യലിസം|സോഷ്യലിസവും]] [[മതേതരത്വം|മതേതരത്വവും]] [[ജനാധിപത്യം|ജനാധിപത്യവും]] കാത്തുസൂക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ടത ഉറപ്പ് വരുത്തുന്നു." ''
 
ബി.ജെ.പ്പിയുടെ മറ്റു ലക്ഷ്യങ്ങൾ,<ref>[http://www.bjp.org/content/view/2844/428/ Manifesto : Lok Sabha Election 2009]</ref>
 
*ഭീകരവിരുദ്ധനടപടികൾ<br>
കോണ്ഗ്രസ് സർക്കാർ ഇല്ലാതാക്കിയ ഭീകരവിരുദ്ധ സംവിധാനം തിരികെ കൊണ്ടുവരിക. [[പോട്ട (നിയമം)]](POTA) ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമാക്കുകയും ചെയ്തു നിരപരാധികളെ ബുദ്ധിമുട്ടിക്കാതെ ദേശവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും [[എൻ.ഐ.എ|എൻ.ഐ.എയുടെ]] പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുക.
*അതിവേഗ കോടതികൾ<br>
[[ഭീകരത|ഭീകരതയുമായി]] ബന്ധപ്പെട്ട കേസുകൾ വേഗം നടത്താൻ പ്രത്യേകം കോടതികൾ ഉണ്ടാക്കുകയും ഇരകളായവർക്ക് നീതി നൽകുകയും ചെയ്യുക.
*തിരിച്ചറിയൽ കാർഡ്<br>
എല്ലാ പൌരന്മാർക്കും ഐഡിന്റിറ്റി കാർഡുകൾ നിർബന്ധമാക്കുകയും അതിലൂടെ രാജ്യസുരക്ഷ വർധിപ്പിക്കുകയും അനധികൃത കുടിയേറ്റം തടയുകയും ചെയ്യുക.
*ഭക്ഷ്യ സുരക്ഷ<br>
[[ദാരിദ്ര്യരേഖ|ദാരിദ്ര്യരേഖക്ക്]] താഴെയുള്ള കുടുംബങ്ങൾക്ക് മാസം, 35 കിലോഗ്രാം അരി, കിലോയ്ക്ക് 2 രൂപാ നിരക്കിൽ കൂപ്പൺ വഴി സർക്കാർ സംവിധാനത്തിലൂടെയും പൊതു വിപണിയിലൂടെയും വിതരണം ചെയ്യുക.
*ഊർജ സുരക്ഷ<br>
[[ഫോസിൽ]]ഊർജ്ജം ഒഴിച്ചുള്ള പ്രകൃതിക്കനുയോജ്യമായ ഊർജസ്രോതസ്സുകൾക്കായി കൂടുതൽ പുതിയ പദ്ധതികൾ, മുഖ്യമായും വിദ്യു ച്ഛക്തി മേഖലയിൽ നടപ്പിലാക്കുക. 120,000 MW വൈദ്യുതി അടുത്ത അഞ്ചു വർഷത്തിൽ കൂട്ടിച്ചേർക്കുന്ന നടപടി സ്വീകരിക്കുക.
*അധിവാസം<br>
എല്ലാവര്ക്കും വീട് എന്ന ലക്‌ഷ്യം നടപ്പിലാക്കാനായി എല്ലാ വർഷവും 10 വീടുകൾ നിർമിച്ചു നൽകുക. മറ്റ് പ്രദേശങ്ങളിൽ റോഡ്‌, വൈദ്യുതി, വെള്ളം തുടങ്ങി അവശ്യ-അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പ് വരുത്തുക.
*കൃഷി<br>
കാർഷിക ലോണുകൾക്കുള്ള പലിശ 4 ശതമാനത്തിൽ കൂടാതെ നിശ്ചയിക്കുകയും പ്രായമായ അവശകർഷകർക്ക് പെൻഷൻ നൽകുകയും ചെയ്യുക. ജലസേചനത്തിനുള്ള സൌകര്യങ്ങൾ വർധിപ്പിക്കുകയും പ്രാദേശികമായി തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുക.
*വിദ്യാഭ്യാസം<br>
2002-ലെ ബി.ജെ.പ്പി സഖ്യമായ [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]] കൊണ്ടുവന്ന [[സർവശിക്ഷാ അഭയാൻ|സർവശിക്ഷാ അഭയാന്റെ]] വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അതിന്റെ വ്യാപ്തിയും ഗുണവും മെച്ചപ്പെടുത്തി നടപ്പിലാക്കുക. ഉച്ചയൂണ് പദ്ധതിയായി [[അക്ഷയപാത്ര പദ്ധതി]] നടപ്പിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസം വേഗത്തിൽ നടപ്പിലാക്കുകയും പെൺകുട്ടികൾക്കായി പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്യുക.
*വകുപ്പ്-370<br>
[[ജമ്മു - കാശ്മീർ]] സംസ്ഥാനത്തിലെ ജനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേയ്ക്ക് അടുപ്പിക്കുന്നതിന് മാനസികമായ വിഖാതം ഈ വകുപ്പ് സൃഷ്ട്ടിക്കുന്നു എന്ന് വാദിക്കുകയും ഇത് എടുത്തു കളയാൻ പ്രതിജ്ഞാബദ്ധരാണെന്നും പറയുന്നു.
*എല്ലാവര്ക്കും ആരോഗ്യം
സ്വകാര്യ ആശുപത്രികൾക്കും നഴ്സിംഗ് ഹോമുകൾക്കും വേണ്ടി ദേശീയ റെഗുലേറ്ററി അതോറിട്ടി സ്ഥാപിക്കുകയും മൂല്യാധിഷ്ട്ടിത സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തട്ടിപ്പുകൾ ഒഴിവാക്കുന്ന വിധത്തിൽ ഉറപ്പ് വരുത്തുകയും ചെയ്യുക. സ്വകാര്യ മേഖലയെ സ്വാഗതം ചെയ്യുമ്പോളും ലാഭം കൊതിച്ചു കൊണ്ട് മാത്രമുള്ള ഒന്നാകാൻ പാടില്ല. അസുഖങ്ങളിൽ നിന്നും അകറ്റി നിർത്താനായി എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം പ്രാപ്യമാക്കുകയും അതിനുള്ള ലഭ്യത, മൌലികമായ അവകാശമാണെന്ന് കാണുകയും ചെയ്യുന്നു.
*ചെറുസംസ്ഥാനങ്ങൾ<br>
ചെറു സംസ്ഥാനങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ [[ഗൂർഖാലാൻഡ്]], [[തെലുംഗാന]] എന്നീ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല, അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ [[ഝാ‍ർഖണ്ഡ്‌]], [[ഉത്തരാഖണ്ഡ്‌]], [[ഛത്തീസ്ഗഡ്‌]] എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു.
*മതപരിവർത്തനം<br>
വിവിധ മതനേതാക്കളുടെ സഹകരണത്തോടെ ഒരു മതപരിവർത്തന സംവിധാനം ഉണ്ടാക്കി വിവിധ സമുദായങ്ങൾ തമ്മിൽ പരസ്പരവിശ്വാസം വർധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ സംവിധാനത്തിൽ, വിശ്വാസ വിഷയത്തിൽ ഹിന്ദു-ക്രിസ്ത്യൻ ചർച്ചകളും സംഘടിപ്പിക്കാൻ പദ്ധതികളുണ്ട്.
 
== വിമർശനങ്ങളും വിവാദങ്ങളും ==
 
1992-ലെ [[ബാബരി മസ്ജിദ്‌]] തർക്കമന്ദിരം തകർത്ത സംഭവം<ref>http://news.bbc.co.uk/2/hi/south_asia/2528025.stm Tearing down the Babri Masjid-Eyewitness by Mark Tully</ref> പരസ്യമായി അപലപിച്ച ബി.ജെ.പി. നേതാക്കളെ 'കപട മിതവാദികൾ' എന്നാണ് സംഭവം അന്വേഷിച്ച കമ്മീഷനായ, [[ലിബർഹാൻ കമ്മീഷൺ]] വിശേഷിപ്പിക്കുന്നത്.<ref>http://www.mathrubhumi.com/story.php?id=68151</ref> യഥാർഥത്തിൽ ഇവരുടെ പ്രസംഗവും പ്രവൃത്തികളും മന്ദിരം തകർക്കുന്നതിന് സഹായകമായി എന്നും ബി.ജെ.പി. നേതൃത്വം [[സംഘപരിവാർ|സംഘപരിവാറിന്റെ]] ഇച്ഛയ്ക്ക് വിധേയമായി പ്രവർത്തിക്കുകയായിരുന്നു എന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്.
 
1999-ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിൽ]] മരിച്ച സൈനികർക്കായി ശവപ്പെട്ടി വാങ്ങിയ സംഭവത്തിൽ അഴിമതി ഉണ്ട് എന്നാരോപണം ഉയർന്നിരുന്നു. [[ശവപ്പെട്ടി കുംഭകോണം]] എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ, [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]] സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന [[ജോർജ് ഫെർണാണ്ടസ്|ജോർജ് ഫെർണാണ്ടസിനെതിരെ]] അന്വേഷണം നടത്തി കുറ്റവിമുക്തനാക്കി.<ref>http://ibnlive.in.com/news/fernandes-gets-clean-chit-in-kargil-coffin-scam/99725-3.html</ref>
 
2002-ൽ [[ഗോധ്ര സംഭവം|ഗോദ്രാ കൂട്ടക്കൊലയെത്തുടർന്ന്]] [[ഗുജറാത്ത്|ഗുജറാത്തിൽ]] മുസ്ലീങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]] ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികളിൽ മനഃപൂർവം വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെട്ടു.<ref>http://ibnlive.in.com/news/gujarat-riots-case-vhp-bjp-leaders-surrender/85891-3.html Gujarat riots case: VHP, BJP leaders surrender</ref> സംസ്ഥാനത്തെ ഒരു വനിതാമന്ത്രിയായിരുന്ന കൊട്നാനി, ആരോപണത്തെ തുടർന്ന് രാജി വക്കുകയും ചെയ്തു.<ref>http://www.expressindia.com/latest-news/Maya-Kodnani-resigns-surrenders-before-SIT/439821/ Maya Kodnani resigns,surrenders before SIT-Indian express</ref> [[ദേശീയ മനുഷ്യാവകാശ കമ്മീഷൻ]], അക്ക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ "സമ്പൂർണ്ണ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്‌. സുപ്രീം കോടതി മുൻജസ്റ്റീസായ [[നാനാവതി|നാനാവതിയുടെ]] നേതൃത്വത്തിൽ ഈ ആരോപണം അന്വേഷിക്കുകയും പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തു.<ref>http://www.rediff.com/news/2003/may/18guj.htm</ref> ഇതിനോടനുബന്ധിച്ച് ഇപ്പോഴും കേസുകൾ നിലവിലുണ്ട്.
2009-ലെ ലോകസഭാ ഇലക്ഷനിൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] പിലിബിത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി [[വരുൺഗാന്ധി]], "മുസ്ലീങ്ങളുടെ കൈവെട്ടും" എന്ന് പ്രസംഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം വിവാദമായിരുന്നു.<ref>http://in.reuters.com/article/topNews/idINIndia-38758620090329 Varun Gandhi arrested over Muslim hate speech—Reuters India 29th march 2009</ref>
 
2013 സെപ്റ്റംബരിൽ [[ഉത്തർപ്രദേശ്|ഉത്തർ പ്രദേശിൽ]] കലാപം പടർത്തിയതിനു 4 എം എൽ എ മാർക്കെതിരെ കേസ് എടുത്തിരുന്നു.{{തെളിവ്}}
 
2016 ഫെബ്രുവരി 29 ന് ആഗ്രയിൽ നടന്ന സംഘപരിവാർ പൊതുയോഗത്തിൽ മുസ്ലിംകളോട് യുദ്ധത്തിനു തയ്യാറെടുക്കാൻ പ്രസംഗകർ ആവശ്യപ്പെട്ടു. യോഗത്തിലെ ബി.ജെപി ആഗ്ര എം.പിയും കേന്ദ്ര മാനവശേഷി സഹമന്ത്രിയുമായ രാം ശങ്കർ കതേരിയയും ഫത്തേപൂർസിക്രി എം.പി ബാബു ലാലും പങ്കെടുത്തിരുന്നു. ഹിന്ദുക്കൾ ശക്തി കാണിച്ചു തരുമെന്ന് മന്ത്രി കതേരിയ ഈ യോഗത്തിൽ പ്രസംഗിക്കുകയുണ്ടായി.<ref>[http://indianexpress.com/article/india/india-news-india/muslims-warned-of-final-battle-at-sangh-meet-mos-katheria-says-weve-to-show-our-strength/ ഇൻഡ്യൻ എക്സ്പ്രസ്സ്-'AUDIO: Muslims warned of ‘final battle’ at Sangh Parivar meeting, MoS Katheria says ‘we’ve to show our strength’]</ref>
<ref>[http://www.mathrubhumi.com/news/india/muslims-warned-of-final-battle-sangh-parivar-malayalam-news-1.897654 മുസ്‌ലിംങ്ങളോട് അവസാന യുദ്ധത്തിന് തയാറെടുക്കാൻ സംഘപരിവാർ -മാതൃഭൂമി 29 ഫെബ്രുവരി 2016]</ref>
 
2017 മെയ് മാസത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നടത്തിയ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. <ref>[http://www.manoramaonline.com/news/just-in/2017/05/16/bjp-leader-s-suresh-hate-speech.html BJP Speech]</ref><ref>[http://english.manoramaonline.com/news/kerala/2017/05/16/heads-will-roll-bjp-leader-warns-police.html BJP Speech Kerala]</ref>
 
== അവലംബങ്ങൾ ==
{{reflist|2}}
 
{{Sangh Parivar}}
{{Party-stub|Bharatiya Janata Party}}
 
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ അംഗീകൃത ദേശീയ പാർട്ടികൾ]]
[[വർഗ്ഗം:ഹിന്ദുത്വം]]
[[വർഗ്ഗം:ബി.ജെ.പി.]]
[[വർഗ്ഗം:സംഘ പരിവാർ]]
[[വർഗ്ഗം:ഇന്ത്യയിലെ യാഥാസ്ഥിതിക പാർട്ടികൾ]]
"https://ml.wikipedia.org/wiki/ഭാരതീയ_ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്