"പാന്റനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 20:
പാന്റനാൽ പ്രദേശത്തെ 99 % സ്ഥലവും സ്വകാര്യ ഭൂവുടമകളുടേതാണ്. കൃഷിക്കും കാലിവളർത്തലിനുമായി അവർ ഈ സ്ഥലം ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ഒരു ജലശുദ്ധീകരണ സംവിധാനം കൂടിയാണിത്.3500 ജാതി സസ്യങ്ങൾ, 650 ജാതി പക്ഷികൾ, 400 ജാതി മീനുകൾ, 100 ജാതി സസ്തനികൾ, 80 ജാതി ഉരഗങ്ങൾ എന്നിവ പാന്റനാലിൽ കാണുന്നു. ഒരു കോടിയോളം ചീങ്കണ്ണികളാണ് ഇവിടെ വസിക്കുന്നത്. [[ഹയസിന്ത് തത്ത|ഹയസിന്ത് തത്തകളുടെ]] ജന്മസ്ഥാനം കൂടിയാണ് പാന്റനാൽ. വംശനാശഭീഷണി നേരിടുന്ന ഈ തത്തകൾക്ക് ഒരെണ്ണത്തിന് കരിഞ്ചന്തയിൽ 10,000 യു.എസ്. ഡോളർ വിലയുണ്ട്.
 
ടൂറിസം, [[വനനശീകരണം]], കാട്ടുതീയ്[[കാട്ടുതീ]], സമീപപ്രദേശങ്ങളിലെ കൃഷിരീതികൾ, എണ്ണക്കുഴലുകൾ എന്നിവ പാന്റനാലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷ‌ണിയാണ്. പ്രദേശത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1981 ൽ ചതുപ്പുനിലത്തിന്റെ 1350 ച.കി.മീ. ഭാഗം [[പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനം|പാന്റനാൽ മാത്തു ഗ്രോസെൻസ് നാഷണൽ പാർക്കായി]] പ്രഖ്യാപിച്ചു.
[[Image:Pantanal 55.76W 15.40S.jpg|thumb|left|The extent of the Pantanal in ബ്രസീൽ, ബൊളീവിയ, and പാരഗ്വായ്]]
[[Image:pantanal.jpg|thumb|left|Pantanal in flood condition, with a private ''[[fazenda]]'' in the background]]
"https://ml.wikipedia.org/wiki/പാന്റനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്