"സംവാദം:ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 5:
==ഇംഗ്ലീഷ് ലിങ്ക്==
ഇതിന്റെ ഇംഗ്ലീഷ് യു.ആർ. എല്ലിൽ എന്തോ പ്രശ്നമുണ്ടല്ലോ...
ചേമ്പിന്റെ prettyurl ക്ലിക്കു ചെയ്യുമ്പോൾ ചേനയിലേക്കു പോകുന്നു... ചേമ്പും ചേനയും ഒന്നാണെന്നാണോ? [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍ഒടയഞ്ചാൽ)‌‌]] 08:39, 22 ഏപ്രിൽ 2011 (UTC)
 
==ചേമ്പ് / താള് - Binomial name==
 
[[ചേമ്പ്]] & [[താള്]] - ഈ രണ്ടു പേജിലും Binomial name ഒന്ന് തന്നെ ആണല്ലോ (Colocasia esculenta) കാണിക്കുന്നത്. ഇതിൽ ഒന്ന് തെറ്റല്ലേ? രണ്ടും വേറെ വേറെ ചെടികൾ അല്ലെ? - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 05:29, 7 ജനുവരി 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ചേമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേമ്പ്" താളിലേക്ക് മടങ്ങുക.