"സംവാദം:പൗരത്വ ഭേദഗതി ആക്റ്റ്, 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

972 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
"*സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. ഈ അനൂഛേദത്തിന്റെ പച്ചയായ ലംഘനമാണ് നിയമം എന്ന് വിമർശനമുയർന്നിട്ടുണ്ട്." -- ഇത് രാജ്യത്തെ പൗരന്മാരോടായാലല്ലേ അനുച്ഛേദനത്തിന്റെ ലംഘനമാവുന്നത്? ഇവിടെ CAA -യിലെ വിവേചനം പൗരത്വം നേടാൻ ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരോടല്ലേ? 16:34, 6 ജനുവരി 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3269901" എന്ന താളിൽനിന്ന് ശേഖരിച്ചത്