"പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
[[File:Fier Drake (1634 kite woodcut).png|thumb|left|Woodcut print of a kite from John Bate's 1635 book, ''[[The Mysteryes of Nature and Art]]'' in which the kite is titled ''How to make fire Drakes'']]
 
എഴുതപ്പെട്ട ചരിത്രം അനുസരിച്ച് ബി.സി.200ൽ [[ചൈന|ചൈനയിൽ]] പട്ടം നിർമ്മിച്ചിരുന്നതായി വിവരമുണ്ട്. ഒരു പക്ഷെ അകലെയുള്ളവർക്ക് അടയാളം നൽകാനായിരിക്കും പട്ടം ഉപയോഗിച്ചിട്ടുണ്ടാവുക. മുന്പ്, തുണിയും, മരവും ഉപയോഗിച്ചാണ് പട്ടം ഉണ്ടാക്കിയിരുന്നത്. എ.ഡി 100ൽ [[കടലാസ്]] കണ്ടുപിടിച്ച ശേഷം ഇതിന്റെ നിർമ്മാണത്തിന് കടലാസും ഉപയോഗിച്ചു തുടങ്ങി. പട്ടം ചൈനയിൽ നിന്ന് [[ജപ്പാൻ]], [[കൊറിയ]], [[മ്യാൻമാർ|മ്യാന്മാർ]], [[മലേഷ്യ]] എന്നീ രജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോഴും ഇവിടങ്ങളിൽ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി പട്ടം പറത്തലിന് പ്രാധാന്യമുണ്ട്. പിന്നീട് [[ഇന്തോനേഷ്യ]], [[ഇന്ത്യ|ഭാരതം]], [[പസഫിക് ദ്വീപുകൾ|പസ്ഫിക് ദ്വീപുകൾ]] എന്നിവിടങ്ങളിലേക്കും സാവധാനം അറബിരാജ്യങ്ങളിലേക്കും അവിടെ നിന്ന് [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലേക്കും]] പിന്നീട് [[യൂറോപ്പ്|യൂറോപ്പിലേക്കും]] വ്യാപിച്ചു. എ.ഡി 1430ൽ പട്ടത്തിനെ കുറിച്ച് യൂറോപ്പിൽ എഴുതപ്പെട്ട വിവരങ്ങളുണ്ട്.
‘’മിസ്റ്ററീസ് ഓഫ് നേച്വർ ആന്റ് ആർട്ട്’‘ എന്ന് ജോൺ ബേറ്റ് 1654 ൽ എഴുതിയ പുസ്തകമാണ്, ഇംഗ്ലീഷിൽ പട്ടം ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ആദ്യത്തെ പുസ്തകം. പതിനെട്ടാം നൂറ്റാണ്ടിൽ ഗ്ലാസ്ഗൊ സർവകലാശാലയിലെ അലക്സാണ്ടർ വിത്സനും തോമാസ് മെൽ‌വില്ലെയുംകൂടി പട്ടത്തിൽ തെർമോമീറ്റർ പിടിപ്പിച്ച് വായുവിന്റെ ചൂട് അളക്കാൻ ഉപ്യോഗിച്ചിരുന്നു. 1830കളിലും 1840കളിലും കാലാവസ്ഥാ പഠനത്തിന് പട്ടം ഉപയോഗിച്ചിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ, കാലാവസ്ഥ ബലൂണുകളും, കാലാവസ്ഥ ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നതുവരെ തുടർന്നു.
പട്ടം ചൈനയിൽ നിന്ന് ജപ്പാൻ, കൊറിയ, മ്യാന്മാർ, മലേഷ്യ എന്നീ രജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോഴും ഇവിടങ്ങളിൽ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി പട്ടം പറത്തലിന് പ്രാധാന്യമുണ്ട്. പിന്നീട് ഇന്തോനേഷ്യ, ഭാരതം, പസ്ഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്കും സാവധാനം അറബിരാജ്യങ്ങളിലേക്കും അവിടെ നിന്ന് വടക്കേ അമേരിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും വ്യാപിച്ചു.
എ.ഡി 1430ൽ പട്ടത്തിനെ കുറിച്ച് യൂറോപ്പിൽ എഴുതപ്പെട്ട വിവരങ്ങളുണ്ട്.
‘’മിസ്റ്ററീസ് ഓഫ് നേച്വർ ആന്റ് ആർട്ട്’‘ എന്ന് ജോൺ ബേറ്റ് 1654 ൽ എഴുതിയ പുസ്തകമാണ്, ഇംഗ്ലീഷിൽ പട്ടം ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ആദ്യത്തെ പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടിൽ ഗ്ലാസ്ഗൊ സർവകലാശാലയിലെ അലക്സാണ്ടർ വിത്സനും തോമാസ് മെൽ‌വില്ലെയുംകൂടി പട്ടത്തിൽ തെർമോമീറ്റർ പിടിപ്പിച്ച് വായുവിന്റെ ചൂട് അളക്കാൻ ഉപ്യോഗിച്ചിരുന്നു. 1830കളിലും 1840കളിലും കാലാവസ്ഥാ പഠനത്തിന് പട്ടം ഉപയോഗിച്ചിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ, കാലാവസ്ഥ ബലൂണുകളും, കാലാവസ്ഥ ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നതുവരെ തുടർന്നു.
 
[[File:Kinderspiele 1828 Drachensteigen.jpg|thumb|upright=1.4|Boys flying a kite. Engraving published in Germany in 1828 by [[Johann Michael Voltz]]]]
"https://ml.wikipedia.org/wiki/പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്