"ജോസഫ് സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വർഷം തിരുത്തി (ഇംഗ്ലീഷ് വിക്കി നോക്കുക)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തി
വരി 21:
| successor2 = [[ജോർജി മലെങ്കോവ്]]
}}
'''ജൊസെഫ് വിസ്സരിഒനോവിച് സ്റ്റാലിൻ'''(൧൮ ധനു ൧൮൭൮ ) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്പ്ലവകാരനും രാഷ്ട്രിയ നേതാവും;, അതിൻറെ സ്വേച്ഛാധിപതിയായി 1920-ൽ മധ്യയിൽമധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും;, 1922 മുതൽ 1952 വരെ സോവിയറ്റ്‌ ഉണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, ;പിന്നെ സോവിയറ്റ്‌ യുനിയന്റെയൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു. പ്രത്യശത്രപരമായി മാര്സിസ്സവുംമാർക്സിസ്റ്റും ലെനിനിസ്സ്റ്റും ആയിരുന്ന സ്റ്റാലിൻ ഈ ആശയങ്ങളെ രൂപവത്കരിക്കുകയും , ക്ഷണനേരം കൊണ്ട് അദ്ദേഹത്തിന്റെ നയങ്ങൾ സ്റ്റാലിനിസം അന്നുഎന്നും  ‌അറിയപ്പെട്ടു.
 
സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.
ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.
 
[[സോവിയറ്റ് യൂണിയൻ]] വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ [[ഗ്രേറ്റ് പർജ്]] (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ വധിക്കപ്പെടുകയോ [[സൈബീരിയ|സൈബീരിയയിലേയും]] മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.
"https://ml.wikipedia.org/wiki/ജോസഫ്_സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്