"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 23:
 
[[1951]] ൽ മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായി. അതേവർഷം തന്നെ [[കേരള നിയമസഭ|നിയമസഭയിലേക്കും]] [[1957]] ൽ [[ലോക്‌സഭ|ലോകസഭയിലേക്കും]] മത്സരിച്ചു. [[1960]] ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നിർ‌വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവയുഗം വാരികയുടെ പത്രാധിപ ചുമതലയും വഹിച്ചു. ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടും പുതിയ ഭാഷകൾ പഠിച്ചും വിവിധ വേദികളിൽ സം‌വദിച്ചും ബൗദ്ധികരംഗത്തും അദ്ദേഹം ഇക്കാലത്ത് വളരെ സജീവമായിരുന്നു. നിരവധി [[ഏഷ്യ|ഏഷ്യൻ]],[[യൂറോപ്പ്|യൂറോപ്പ്യൻ]] രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ദാമോദരൻ മിക്കവാറും എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും പര്യാടനം നടത്തിയിട്ടുണ്ട്. [[1964]] ൽ [[രാജ്യസഭ|രാജ്യസഭാംഗമായി]]. [[രാജ്യസഭ|രാജ്യസഭയിലെ]] കാലാവധി അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ [[ജെ.എൻ.യു|ജെ.എൻ.യുവിൽ]] ഗവേഷണത്തിൽ മുഴുകി. [[1976]] [[ജൂലൈ 3]] ൻ അദ്ദേഹം മരണപ്പെട്ടു. പ്രമുഖ ചലച്ചിത്ര-ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ [[കെ.പി. ശശി]] ദാമോദരന്റെ മകനാണ്.
 
== രാജസഭാ കാലഘട്ടവും പാർട്ടിയും ==
 
* 1964-1970 : കോൺഗ്രസ് (ഐ.)
 
==പുസ്തകങ്ങൾ==
Line 60 ⟶ 64:
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മാർക്സിസ്റ്റ് സൈദ്ധാന്തികർ]]
[[വർഗ്ഗം:രാജ്യസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്