"എസ്‌. രാമചന്ദ്രൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
[[ആലപ്പുഴ]] എസ്‌.ഡി. കോളേജിലും [[തിരുവനന്തപുരം]], എറണാകുളം ലോ കോളേജിലും വിദ്യഭ്യാസം നേടിയ പിള്ള 1956-ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.ഐ.എമ്മിലായി. 1968 മുതൽ 1974 വരെ കേരള സോഷ്യലിസ്റ്റ്‌ യൂത്ത്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1974-ൽ കേരള കിസാൻ സഭ സംസ്ഥാന ജോയിൻ സെക്രട്ടറിയായി. 1968-ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേയ്‌ക്കും 1969-ൽ സംസ്ഥാന കമ്മിറ്റിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും തുടർന്ന് 1982 ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ കേന്ദ്രക്കമ്മിറ്റിയിലേയ്‌ക്കും 1989-ൽ കേന്ദ്ര സെക്രട്ടറിയേറ്റിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്‌ബ്യൂറോ അംഗമായി തുടരുന്നു. 1999 മുതൽ 2001 വരെ രാജ്യസഭാംഗമായിരുന്നു<ref>http://cpim.org/node/1547</ref>. പരേതയായ രത്നമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
 
== രാജ്യസഭ കാലഘട്ടവും പാർട്ടിയും ==
 
* 1997-2003 : സി.പി.ഐ.എം., എൽ.ഡി.എഫ്.
* 1991-1997 : സി.പി.ഐ.എം., എൽ.ഡി.എഫ്.
 
== അവലംബം ==
Line 49 ⟶ 54:
[[വർഗ്ഗം:കേരളീയരായ രാജ്യസഭാംഗങ്ങൾ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:രാജ്യസഭാംഗങ്ങൾ]]
 
 
"https://ml.wikipedia.org/wiki/എസ്‌._രാമചന്ദ്രൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്