"എസ്. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:S. Kumaran .png|ലഘുചിത്രം]]
[[പുന്നപ്ര-വയലാർ_സമരം|പുന്നപ്രവയലാർ സ്വതന്ത്ര്യസമര]] സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു '''എസ്. കുമാരൻ'''. (ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991)
 
==ജീവിതരേഖ==
 
ആലപ്പുഴയിൽ ആര്യാട് കൊച്ചുതകിടിയിൽ വീട്ടിൽ കിട്ടന്റെയും കൊച്ചുപാറുവിന്റെയും മകനായി 1923- ൽ ജനിച്ചു. കയർഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയരംഗത്തെത്തി ദേശീയ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയും മാർക്സിസ്റ്റ് പാർട്ടി നേതാവും മാരാരിക്കുളം എം.എൽ.എ. യുമായിരുന്ന പരേതനായ [[എസ്. ദാമോദരൻ|എസ്. ദാമോരന്റെ]] ഇളയ സഹോദരനാണ്.
 
==രാഷ്ട്രീയപ്രവർത്തനം==
 
*ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രാദേശിക പ്രവർത്തനത്തിലൂടെ തുടക്കം.<ref>http://lsgkerala.in/aryadblock/history/</ref>
*1938 - ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ]] അംഗമായി
Line 11 ⟶ 15:
*കാലയളവിൽ രണ്ടാം കേരളനിയമസഭയിൽ സി.പി.ഐ.പ്രതിനിധിനിധിയായി മാരാരിക്കുളം നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
*രാജ്യസഭാ അംഗമായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു (1976 - 1982)
 
== രാജ്യസഭ കാലഘട്ടവും പാർട്ടിയും ==
 
* 1982-1988 : സി.പി.ഐ.; എൽ.ഡി.എഫ്.
* 1976-1982 : സി.പി.ഐ.
 
==അവലംബം==
Line 18 ⟶ 27:
[[വർഗ്ഗം:കേരളീയരായ രാജ്യസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. നേതാക്കൾ]]
[[വർഗ്ഗം:രാജ്യസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എസ്._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്