"വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[ഊ൪ജ്ജം|ഊ൪ജ്ജഊ൪ജ്ജത്തെ]]ത്തെ അന്തരീക്ഷത്തിലൂടെയോ ദ്രവ്യമാദ്ധ്യമത്തിലൂടെയോ [[തരംഗം|തരംഗതരംഗമായോ]]മായോ [[കണികകണികയായോ]]യായോ [[ഉത്സ൪ജ്ജനം|ഉത്സ൪ജ്ജിഉത്സ൪ജ്ജിക്കുകയോ]]ക്കുകയോ പ്രസരിപ്പിക്കുകയോ ചെയ്യുന്നതിനെ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രഭൗതികശാസ്ത്രത്തിൽ]]ത്തിൽ '''വികിരണം (റേഡിയേഷൻ - Radiation)''' എന്നുപറയുന്നു. ഒരു ഉറവിടത്തിൽ നിന്ന് വരുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതുമായ ഊർജ്ജമാണു വികിരണം, കൂടാതെ വിവിധ വസ്തുക്കളിലേക്ക് തുളച്ചുകയറാനും ഇവയ്ക്കു കഴിയും. ഇതിന് ദ്രവ്യത്തിൽ ചാർജ്ജ് കണങ്ങളെ (അയോണുകൾ) ഉത്പാദിപ്പിക്കാൻ കഴിയും. അസ്ഥിരമായ ആറ്റങ്ങളാണ് അയോണൈസിംഗ് വികിരണം നിർമ്മിക്കുന്നത്.
===താഴെപ്പറയുന്നവ ഇതിൽപ്പെടുന്നു:===
 
*; [[വൈദ്യുത കാന്തിക വികിരണം]] - റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഗാമാകിരണങ്ങൾ, എക്സ് കിരണങ്ങൾ പോലെയുളളവ
താഴെപ്പറയുന്നവ ഇതിൽപ്പെടുന്നു:
;[[കണികാ വികിരണം]] (പാ൪ട്ടിക്കിൾ റേഡിയേഷൻ) - ആൾഫാ വികിരണം, ബീറ്റാ വികിരണം, ന‌്യൂട്രോൺ വികിരണം പോലുളളവ (അപൂജ്യ ഊ൪ജമുളള കണങ്ങൾ
* [[വൈദ്യുത കാന്തിക വികിരണം]] - റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഗാമാകിരണങ്ങൾ, എക്സ് കിരണങ്ങൾ പോലെയുളളവ
* ;[[കണികാശബ്ദീയ വികിരണം]] (പാ൪ട്ടിക്കിൾഅകോസ്റ്റിക് റേഡിയേഷൻ) - ആൾഫാ വികിരണംഅൾട്രാസൗണ്ട്, ബീറ്റാ വികിരണംസൗണ്ട്, ന‌്യൂട്രോൺ വികിരണംഭൗമതരംഗങ്ങൾ പോലുളളവ (അപൂജ്യഭൗതിക ഊ൪ജമുളള കണങ്ങൾപ്രസരണമാധ്യമവിധേയമായത്)
* ;[[ഭൂഗുരുത്വ വികിരണം]] (ഗ്രാവിറ്റേഷണൽ റേഡിയേഷൻ)- ഭൂഗുരുത്വതരംഗത്തിന്റെയോ അന്തരാളസമയത്തിന്റെ വക്രതയുടെയോ രൂപത്തിൽ ഉണ്ടാകുന്ന വികിരണം.
* [[ശബ്ദീയ വികിരണം]] (അകോസ്റ്റിക് റേഡിയേഷൻ) - അൾട്രാസൗണ്ട്, സൗണ്ട്, ഭൗമതരംഗങ്ങൾ പോലുളളവ (ഭൗതിക പ്രസരണമാധ്യമവിധേയമായത്)
* [[ഭൂഗുരുത്വ വികിരണം]] (ഗ്രാവിറ്റേഷണൽ റേഡിയേഷൻ)- ഭൂഗുരുത്വതരംഗത്തിന്റെയോ അന്തരാളസമയത്തിന്റെ വക്രതയുടെയോ രൂപത്തിൽ ഉണ്ടാകുന്ന വികിരണം.
"https://ml.wikipedia.org/wiki/വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്