"ഘനജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

849 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
Added information about the congeners of heavy water
(Added information about the congeners of heavy water)
 
 
[[ഹൈഡ്രജൻ|ഹൈഡ്രജന്റെ]] ഐസോട്ടോപ്പായ [[ഡ്യുറ്റീരിയം]] കൂടിയ അളവിൽ അടങ്ങുന്ന ജലമാണ് '''ഘനജലം'''. ഡ്യുറ്റീരിയം ഓക്സൈഡ് D<sub>2</sub>O or ²H<sub>2</sub>O, '''ഡ്യുറ്റീരിയം പ്രോട്ടിയം ഓക്സൈഡ് ''', HDO അല്ലെങ്കിൽ ¹H²HO.<ref>{{GoldBookRef|title=heavy water|file=H02758}}</ref> എന്നീ രൂപങ്ങളിലാണ് ഡ്യുറ്റീരിയം ജലത്തിൽ അടങ്ങിയിട്ടുണ്ടാവുക. ഡ്യുറ്റീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില ആണവ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.
 
[[ഹൈഡ്രജൻ|ഹൈഡ്രജന്റെ]] ഐസോട്ടോപ്പായ [[ട്രീറ്റിയം]] അടങ്ങിയ ജലമാണ് സൂപ്പർ-ഘനജലം (T<sub>2</sub>O). ഇത് റേഡിയോആക്റ്റീവ് ആണ്.
 
ഡ്യുറ്റീരിയം, [[ട്രീറ്റിയം]] എന്നിവക്കു പകരം സാധാരണ ഹൈഡ്രജനും, ഓക്സിജന്റെ ഘന ഐസോറ്റോപ്പുകളും ( <sup>17</sup>O,<sup>18</sup>O ) ചേർന്നും ഘനജലം ഉണ്ടാകാം. പക്ഷേ അവ സാധാരണ ജലവുമായി രാസപരമായി വളരെയൊന്നും വ്യത്യസ്തത പുലർത്തുന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3269537" എന്ന താളിൽനിന്ന് ശേഖരിച്ചത്