"എല്ലോറ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 12:
}}
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[ഔറംഗബാദ്|ഔറംഗാബാദില്‍]] നിന്നും 30 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് '''എല്ലോറ ഗുഹകള്‍''' (മറാഠി: वेरूळ). [[രാഷ്ട്രകൂടര്‍|രാഷ്ട്രകൂടരാണ്]] ഇത് നിര്‍മ്മിച്ചത്. ചരിത്രപ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ എല്ലോറ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറയെ കണക്കാക്കുന്നു.
അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ് ഇവിടെയുള്ല മുപ്പത്തിനാല് ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 34 ഗുഹകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതല്‍ 29 വരെ) ഹിന്ദു ക്ഷേത്രങ്ങളും, തുടര്‍ന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്.
[[en:Ellora Caves]]
|