"പൗരത്വ ഭേദഗതി ആക്റ്റ്, 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
[[ഇന്റലിജൻസ് ബ്യൂറോ]] രേഖകൾ പ്രകാരം ബില്ലിന്റെ ഉടനടി ഗുണഭോക്താക്കൾ 30,000 ത്തിലധികം പേർ മാത്രമായിരിക്കും.
 
* *സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. ഈ അനൂഛേദത്തിന്റെ പച്ചയായ ലംഘനമാണ് നിയമം എന്ന് വിമർശനമുയർന്നിട്ടുണ്ട്.
 
=== അന്താരാഷ്ട്രതലത്തിൽ ===
Line 87 ⟶ 89:
* പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി നേകതൃത്വത്തിൽ സംസ്ഥാനത്താകെ ഡിസംബർ 17 ന് ഹർത്താൽ നടത്തി. പലയിടങ്ങളിലും പോലീസ് അതിക്രമങ്ങൾ നടന്നു. ഹർത്താലിന് വ്യാപക പിൻതുണ ആണ് ലഭിച്ചത്.
 
<br />
== വിമർശനങ്ങൾ ==
സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. ഈ അനൂഛേദത്തിന്റെ പച്ചയായ ലംഘനമാണ് നിയമം എന്ന് വിമർശനമുയർന്നിട്ടുണ്ട്.
<ref>https://www.mathrubhumi.com/news/kerala/hartal-hartal-not-affected-bus-service-police-security-tightened-1.4369324</ref>
 
"https://ml.wikipedia.org/wiki/പൗരത്വ_ഭേദഗതി_ആക്റ്റ്,_2019" എന്ന താളിൽനിന്ന് ശേഖരിച്ചത്