"പൗരത്വ ഭേദഗതി ആക്റ്റ്, 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 86:
* ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ തീവണ്ടികൾ തടഞ്ഞു. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്,കെ എസ് യു, എസ് എഫ് ഐ, എം എസ് എഫ് തുടങ്ങിയ യുവജന സംഘടനകളാണ് അർധരാത്രി തീവണ്ടി തടയൽ സമരം നടത്തി.<ref>https://www.mathrubhumi.com/news/kerala/police-action-against-jamia-milia-students-dyfi-youth-congress-protest-and-blocked-trains-in-kerala-1.4366723</ref>
* പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി നേകതൃത്വത്തിൽ സംസ്ഥാനത്താകെ ഡിസംബർ 17 ന് ഹർത്താൽ നടത്തി. പലയിടങ്ങളിലും പോലീസ് അതിക്രമങ്ങൾ നടന്നു. ഹർത്താലിന് വ്യാപക പിൻതുണ ആണ് ലഭിച്ചത്.
 
== വിമർശനങ്ങൾ ==
സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. ഈ അനൂഛേദത്തിന്റെ പച്ചയായ ലംഘനമാണ് നിയമം എന്ന് വിമർശനമുയർന്നിട്ടുണ്ട്.
<ref>https://www.mathrubhumi.com/news/kerala/hartal-hartal-not-affected-bus-service-police-security-tightened-1.4369324</ref>
 
"https://ml.wikipedia.org/wiki/പൗരത്വ_ഭേദഗതി_ആക്റ്റ്,_2019" എന്ന താളിൽനിന്ന് ശേഖരിച്ചത്